കക്ഷത്തിലെ കറുപ്പിന് പരിഹാരം.!!

For full experience, Download our mobile application:
Get it on Google Play

പഞ്ചസാര, തേന്‍, ഒലിവ് ഓയില്‍
ഒരു പാത്രത്തില്‍ 1/4 കപ്പ് പഞ്ചസാര, 1 ടേബിള്‍ സ്പൂണ്‍ കല്ലുപ്പ്, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍, 3 തുള്ളി നാരങ്ങ നീര് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. അതിനുശേഷം കക്ഷങ്ങളില്‍ വെള്ളം പുരട്ടി തയ്യാറാക്കിയ മിശ്രിതം പുരട്ടി 3 മിനിറ്റ് മസാജ് ചെയ്യുക. എന്നിട്ട് കക്ഷങ്ങള്‍ ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. നിങ്ങള്‍ ഇത് ആഴ്‌ചയില്‍ 3 തവണ ചെയ്താല്‍, കക്ഷത്തെ ഇരുണ്ട നിറം അപ്രത്യക്ഷമാകുകയും. ഇത് കക്ഷത്തിലെ കറുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ഉരുളക്കിഴങ്ങ് ബ്ലീച്ചിംങ്
സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങളുള്ള അത്ഭുതകരമായ വസ്തുവാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് മുറിച്ച്, അതില്‍ ഒരു കഷ്ണം എടുത്ത് 15 മിനിറ്റ് കക്ഷങ്ങളില്‍ തടവുക, തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ കഴുകുക. ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് ഉരുളക്കിഴങ്ങ് അരച്ച് അല്ലെങ്കില്‍ ജ്യൂസ് എടുത്ത് കക്ഷങ്ങളില്‍ തേച്ച് പിടിപ്പിക്കാം. എല്ലാ ദിവസവും ഇത് ചെയ്യുക, മൂന്ന് ദിവസം അടുപ്പിച്ച് ഇങ്ങനെ ചെയ്താല്‍ തന്നെ നിങ്ങള്‍ക്ക് മാറ്റം അനുഭവിച്ചറിയാന്‍ സാധിക്കും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...

പ്രവർത്തനങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണം ; സർക്കാർ കെട്ടിടംവിട്ട് വാടകക്കെട്ടിടങ്ങളിലേക്ക് മാറാൻ ജി എസ് ടി...

0
കൊല്ലം : സ്വന്തം കെട്ടിടംവിട്ട്, ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം വാടകക്കെട്ടിടങ്ങളിലേക്ക്...