ദി​ലീ​പി​ന്റെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ സ​ര്‍​വീ​സ് ചെ​യ്തി​രു​ന്ന യു​വാ​വി​ന്റെ മ​ര​ണ​ത്തി​ല്‍ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് യു​വാ​വി​ന്റെ ബ​ന്ധു​ക്ക​ള്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ന​ട​ന്‍ ദി​ലീ​പി​ന് വീ​ണ്ടും കു​രു​ക്ക് മു​റു​കു​ന്നു. ദി​ലീ​പി​ന്റെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ സ​ര്‍​വീ​സ് ചെ​യ്തി​രു​ന്ന യു​വാ​വി​ന്റെ മ​ര​ണ​ത്തി​ല്‍ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് യു​വാ​വി​ന്റെ ബ​ന്ധു​ക്ക​ള്‍ രം​ഗ​ത്തെ​ത്തി. തൃ​ശൂ​ര്‍ സ്വ​ദേ​ശി സ​ലീ​ഷ് റോ​ഡ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത് 2020 ഓ​ഗ​സ്റ്റ് 30നാ​ണ്. കാ​ര്‍ റോ​ഡ​രി​കി​ലെ തൂ​ണി​ല്‍ ഇ​ടി​ച്ചാ​യി​രു​ന്നു മ​ര​ണം. സ​ലീ​ഷ് കൊ​ച്ചി​യി​ല്‍ മൊ​ബൈ​ല്‍ സ​ര്‍​വീ​സ് ക​ട ന​ട​ത്തി​യി​രു​ന്നു. ദി​ലീ​പി​ന്റെ ഫോ​ണു​ക​ള്‍ സ​ര്‍​വീ​സ് ചെ​യ്തി​രു​ന്ന​ത് ഇ​വി​ടെ​യാ​ണ്. മ​രി​ക്കും മു​മ്പ് സ​ലീ​ഷ് ദി​ലീ​പി​നെ കാ​ണാ​ന്‍ പോ​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്. പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ള്‍ അ​ങ്ക​മാ​ലി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ദി​ലീ​പു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന സലീ​ഷ് “വെ​ല്‍​ക്കം ടു ​സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍’ അ​ട​ക്ക​മു​ള്ള ചി​ല സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....

 ഓണവിപണിയിൽ 4000 കടന്ന് മുല്ലപ്പൂ ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

0
കോട്ടയം : ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്‌നാട്,...

ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം ; എം.ജി സിൻഡിക്കേറ്റ് തുടരന്വേഷണം പ്രഖ്യാപിച്ചു

0
കോട്ടയം : മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിൽ എസ്.എഫ്.ഐ. മുൻ...