കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ സമരം ഭാവികേരളത്തെ സംരക്ഷിക്കാനുള്ളത്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : കള്ളപ്രചാരണത്തിലൂടെയും സമരക്കാരെ കള്ളക്കേസിൽ കുടുക്കിയും സമരത്തെ ഇല്ലാതാക്കി ഭൂമി പിടിച്ചെടുക്കാമെന്ന സർക്കാരിന്റെ മോഹം വെറും വ്യാമോഹം മാത്രമാണെന്നും കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ സമരം ഭാവികേരളത്തെ സംരക്ഷിക്കാനുള്ളതാണെന്നും സമര സമിതി ജില്ലാ രക്ഷാധികാരി ആർ. പാർഥസാരഥി വർമ്മ. കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി അരീക്കര പാറപ്പാട് യൂണിറ്റിന്റെ നേതൃത്വത്തിൽ പാറപ്പാട് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുളക്കുഴ ഗ്രാമപഞ്ചായത്ത് അംഗം പി. എം.സനീഷ് അദ്ധ്യക്ഷത വഹിച്ച യോഗ ത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ സജികുമാർ, സമര സമിതി ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ, ഗ്രാമപഞ്ചായത്ത് അംഗം സ്മിത വട്ടയത്തിൽ, പഞ്ചായത്ത് സമര സമിതി നേതാക്കന്മാരായ മുരളീധര പണിക്കർ, ഫിലിപ്പ് വർഗീസ്, സിന്ധു ജേയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...