ഭൂമി തരം മാറ്റം : നടപടികള്‍ വേഗത്തിലാക്കാൻ റവന്യൂ മന്ത്രിയുടെ നിർദേശം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഭൂമി തരം മാറ്റ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിന് ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി കെ.രാജന്‍. പുനലൂരില്‍ ഈ മാസം 31 ന് നടക്കുന്ന സംസ്ഥാന തല പട്ടയ വിതരണ പരിപാടിക്ക് ശേഷം സംസ്ഥാനത്തെ ആര്‍.ഡി.ഒ മാരുടെ യോഗം ഓണ്‍ലൈനായി ചേരാനും തീരുമാനിച്ചു. വ്യാഴാഴ്ച മന്ത്രിയുടെ അധ്യക്ഷതയില്‍ തരം മാറ്റ നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. ലാന്റ് റവന്യൂ കമ്മീഷണര്‍ കെ.ബിജു, ജോയിന്‌റ് കമ്മീഷണര്‍ ജെറോമിക് ജോര്‍ജ്ജ്, സെക്രട്ടേറിയറ്റിലെ ഉയര്‍ന്ന റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...