കെ എസ് നായർ അനുശോചന യോഗം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കെ എസ് നായർ അനുശോചന യോഗം സംഘടിപ്പിച്ചു. സി പി ഐ പ്രമാടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ ഉത്ഘാടനം ചെയ്തു. കൂടൽ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം ബി രാജേന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. കൂടൽ മണ്ഡലം കമ്മറ്റി അംഗം എ കെ ബാലൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറി കെ സന്തോഷ്‌, കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാർ, സി പി എം ലോക്കൽ കമ്മിറ്റി അംഗം എം കെ വിജയൻ, യു ഡി എഫ് പ്രമാടം പഞ്ചായത്ത്‌ കൺവീനർ ജോസ് പനച്ചക്കൽ, ബി എം എസ് സംസ്ഥാന കമ്മറ്റി അംഗം ശ്രീകുമാർ, സി പി ഐ ജില്ലാ കമ്മറ്റി അംഗം മിനി മോഹൻ, മണ്ഡലം കമ്മിറ്റി അംഗം രാജൻ ഉണ്ണിത്താൻ, മഹിളാ സംഘം മണ്ഡലം സെക്രട്ടറി മഞ്ജു ബിനു, ആദ്യകാല കമ്യുണിസ്റ്റ് നേതാക്കളായ പി സി മാത്യു,കോട്ടയം സോമൻ, സി പി ഐ ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ അനിൽ കുമാർ, അജയകുമാർ വി ഡി, രാജേഷ് ആർ, വിജയകുമാർ, ജ്യോതി എസ് നായർ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്കിൽ അഴിമതി നടത്തിയവരെ സ്വാധീനിച്ച് മാപ്പുസാക്ഷിയാക്കിയാണ് ഇഡി സിപിഎമ്മിനെ പ്രതിയാക്കുന്നത് ; പിണറായി വിജയൻ

0
പത്തനംതിട്ട: കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന...

പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ സുരക്ഷ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് പോലീസ്

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ...

ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തെന്ന പരാതിയിൽ സപ്ലൈകോ അന്വേഷണം ആരംഭിച്ചു

0
കൊച്ചി: ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ....

ഡൽഹിയിൽ വിദ്യാ‍ർഥികൾ താമസിച്ചിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി പോലീസിന്റെ പിടിയിലായി

0
ഡൽഹി: ഡൽഹിയിൽ വിദ്യാ‍ർഥികൾ താമസിച്ചിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി...