ആ​റ​ന്മു​ള​യി​ല്‍ കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍ ആ​റ​ന്മു​ള​യി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി. കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ അദ്ദേഹം ഇടം നേടി. പാര്‍ട്ടിയില്‍  നിന്ന് കെ. ശിവദാസന്‍ നായര്‍ക്ക് അറിയിപ്പ് ലഭിച്ചു.

കൂടാതെ മുന്‍ മുഖ്യമന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി പു​തു​പ്പ​ള്ളി​യിലും കെ ബാബു തൃ​പ്പൂ​ണി​ത്തു​റ​യി​ലും ബിന്ദു കൃഷണ കൊല്ലത്തും മത്സരിക്കും. കോണ്‍ഗ്രസിന്റെ  സ്ഥാനാര്‍ഥിപ്പട്ടിക ഇന്ന് ഉച്ചയോടെ പ്രഖ്യാപിക്കും. നേമത്ത് കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകും. ഇ​രി​ക്കൂ​ര്‍, ക​ല്‍​പ​റ്റ, പ​ട്ടാ​മ്പി  മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാനാര്‍ഥി നിര്‍ണയം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...