കോണ്‍ഗ്രസ്​ വിടുമെന്ന്​ പറഞ്ഞിട്ടില്ല ; കെ.സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ​കോണ്‍ഗ്രസില്‍ അതൃപ്​തിയുണ്ടെന്ന്​ പി.സി ​ചാക്കോയോട്​ പറഞ്ഞിട്ടില്ലെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ കെ.സുധാകരന്‍. പാര്‍ട്ടിക്കകത്തെ പ്രശ്​നങ്ങള്‍ സംസാരിച്ചിട്ടുണ്ട്​. കോണ്‍ഗ്രസ്​ വിടുമെന്ന്​ പറഞ്ഞിട്ടില്ലെന്നും​. പി.സി ചാക്കോക്ക്​ ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

കെ.സുധാകരന്‍ കോണ്‍ഗ്രസില്‍ അതൃപ്​തനാണെന്നായിരുന്നു പി.സി ചാക്കോയുടെ പ്രസ്​താവന. കെ.സുധാകരനുമായി ഫോണില്‍ സംസാരിച്ചിരുന്നു. കോണ്‍ഗ്രസ്​ നേതൃത്വത്തിലുള്ള അതൃപ്​തി അദ്ദേഹം അറിയിച്ചിരുന്നു. കോണ്‍ഗ്രസ്​ വിടാന്‍ ആലോചിക്കുന്നതായി സുധാകരന്‍ പറഞ്ഞുവെന്നും പി.സി ചാക്കോ വ്യക്​തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...