പിണറായി വിജയന്റെ രാഷ്ട്രീയ പതനം ആസന്നമാണ് : കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസ് പ്രതിക്ഷത്തോട് പെരുമാറുന്നത് ഗുണ്ടകളേയും തെണ്ടികളേയും പോലെയാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ഈ രീതിയിലുള്ള ഭരണവും രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ പതനം ആസന്നമാണ്. പ്രതിപക്ഷത്തിനും ഓഫീസുകള്‍ക്കുമെതിരായ ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

വിമാനത്തില്‍ വെച്ച്‌ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത് പാര്‍ട്ടി അറിവോടെയല്ല. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടിച്ചു തള്ളിയ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ നടപടി ശുദ്ധ അസംബദ്ധമാണ്. എങ്ങനെയാണ് രാഷ്ട്രീയത്തില്‍ സി പി എം ഇ പി ജയരാജനെ പോലെ ഒരാളെ ഉള്‍കൊള്ളുന്നത്. സി പി എമ്മില്‍ ‘കൊള്ളാവുന്ന, തന്റേടമുള്ള, തറവാടിത്തമുള്ള, അന്തവും ആഭിജാത്യവുമുള്ള നേതാക്കളില്ലേ’ എന്നും സുധാകരന്‍ ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...