കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ചികിത്സയ്ക്കായി  ഞായറാഴ്ച അമേരിക്കയിലേക്ക്.  ശരീരത്തിലെ പേശികള്‍ക്ക് ബലക്കുറവുണ്ടാകുന്ന അസുഖത്തിന്റെ ചികിത്സയ്ക്കായാണ് അദ്ദേഹം പോകുന്നത്. പത്തുദിവസത്തേക്കാണ് പോകുന്നത്. അതുകൊണ്ടുതന്നെ പകരം ചുമതല ആര്‍ക്കും നല്‍കില്ലെന്നാണ് സൂചന. ചികിത്സ നീണ്ടാല്‍ പ്രസിഡന്റ് പദവിയിലേക്ക് പകരം ആളെ ചുമതലപ്പെടുത്തിയേക്കും.

കെപിസിസി അധ്യക്ഷനൊപ്പം ആരെങ്കിലും പാര്‍ട്ടിയില്‍ നിന്നും പോകുന്നുണ്ടോയെന്ന കാര്യം വ്യക്തമല്ല. നേരത്തെ തൃക്കാക്കര തെരഞ്ഞെടുപ്പ് സമയത്തും സുധാകരന്‍ ചികിത്സയിലായിരുന്നു. അന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് പ്രതിപക്ഷ നേതാവായിരുന്നു. സുധാകരന്റെ ചികിത്സ നീണ്ടാല്‍ മാത്രമെ താല്‍ക്കാലികമായെങ്കിലും ഒരാള്‍ക്ക് ചുമതല നല്‍കാനിടയുള്ളുവെന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...

പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പൊതുതാത്പര്യ ഹർജി തള്ളി ; സുരക്ഷ...

0
കൊച്ചി: കെഎസ്ആർടിസിയുടെ സൗജന്യ സർവീസായ പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക്...

തായ്‌ലാൻഡിൽ നിന്ന് എംഡിഎംഎ കടത്തിയ കേസ് ; മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ

0
കാസർഗോഡ് : വീട്ടിൽ എംഡിഎംഎയും കൊക്കെയ്‌നുമുൾപ്പടെയുള്ള വൻലഹരിശേഖരം കണ്ടെത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ...