മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് ശ​നി​യാ​ഴ്ച മ​റു​പ​ടി പ​റ​യും : കെ.​സു​ധാ​ക​ര​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് ശ​നി​യാ​ഴ്ച മ​റു​പ​ടി പ​റ​യു​മെ​ന്ന് കെ.പി.​സി​.സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍. വി​ശ​ദ​മാ​യി പ​റ​യാ​നു​ണ്ട്. ശ​നി​യാ​ഴ്ച രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ളെ കാണു​മെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

ഇ​ന്ന​ത്തെ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​തി​രൂ​ക്ഷ​മാ​യാ​ണ് മു​ഖ്യ​മ​ന്ത്രി സു​ധാ​ക​ര​നെ ക​ട​ന്നാ​ക്ര​മി​ച്ച​ത്. ബ്ര​ണ്ണ​ന്‍ കോ​ളേ​ജി​ലെ സം​ഘ​ര്‍​ഷ​ത്തി​നി​ടെ പി​ണ​റാ​യി വി​ജ​യ​നെ കൈ​കാ​ര്യം ചെ​യ്തു​വെ​ന്ന കെ​പി​സി​സി അധ്യക്ഷന്റെ  പ​രാ​മ​ര്‍​ശ​ത്തോ​ടാ​ണ് മു​ഖ്യ​മ​ന്ത്രി രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച​ത്. മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്റ് പി.​രാമകൃ​ഷ്ണ​ന്റെ വാ​ക്കു​ക​ള്‍ ഉ​ദ്ധ​രി​ച്ചാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി തി​രി​ച്ച​ടി​ച്ച​ത്. ബ്ര​ണ്ണ​ന്‍ കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന കാ​ല​ത്ത് പി​ണ​റാ​യി വി​ജ​യ​നെ താ​ന്‍ മ​ര്‍​ദി​ച്ചി​ട്ടു​ണ്ടെ​ന്നു സു​ധാ​ക​ര​ന്‍ ഒ​രു വാ​രി​ക​യ്ക്കു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ കാ​ര്യം ചോ​ദി​ച്ച​പ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി​യും പ​ഴ​യ ക​ഥ​ക​ള്‍ പു​റ​ത്തെ​ടു​ത്ത​ത്.

സു​ധാ​ക​ര​ന്‍ പൊ​ങ്ങ​ച്ചം പ​റ​യു​ക​യാ​ണ്. സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞ​ത് ഒ​രു സ്വ​പ്നാ​ട​ന​ത്തി​ന്റെ ഭാ​ഗം മാ​ത്ര​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ത​ന്നെ ച​വു​ട്ടി വീ​ഴ്ത്ത​ണ​മെ​ന്നൊ​ക്കെ മോ​ഹ​മു​ണ്ടാ​യി കാ​ണും. യ​ഥാ​ര്‍​ഥ​ത്തി​ല്‍ സം​ഭ​വി​ച്ചാ​ല​ല്ലേ സം​ഭ​വി​ച്ച​താ​യി പ​റ​യാ​ന്‍ ക​ഴി​യു​ക​യു​ള്ളു. അ​തു​കൊ​ണ്ടൊ​ന്നും വി​ചാ​രി​ക്കു​ന്ന​തു പോ​ലെ വി​ജ​യ​നെ വീഴിക്കാനാകി​ല്ല.- മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...

ഉദയനിധിയെ ഇന്ന് തന്നെ വിട്ടയക്കും ; കോടതിയെ നിലപാട് അറിയിച്ച് തമിഴ്നാട് സർക്കാർ

0
ചെന്നൈ : നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റ് ചെയ്ത ഡിഎംകെ...

ഉദയനിധി സ്റ്റാലിന്റെ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് എജി ഹൈക്കോടതിയിൽ

0
ചെന്നൈ: നടി തൃഷക്കെതിരായ അശ്ലീല പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി...