മു​ഖ്യ​മ​ന്ത്രി ത​ട്ടി​പ്പി​ന്‍റെ സൂ​ത്ര​ധാ​ര​ൻ : കെ. ​സു​രേ​ന്ദ്ര​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി ത​ട്ടി​പ്പി​ന്‍റെ സൂ​ത്ര​ധാ​ര​നാ​ണെ​ന്ന വി​മ​ര്‍​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. ലൈ​ഫ് മി​ഷ​ന്‍ ത​ട്ടി​പ്പി​ന്‍റെ സു​ത്ര​ധാ​ര​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും ത​ട്ടി​പ്പി​ല്‍ പ​ങ്കു​ണ്ടെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

റെ​ഡ് ക്ര​സ​ന്‍റ് ന​ല്‍​കി​യ 20 കോ​ടി​യു​ടെ പ​കു​തി പോ​ലും സ​ര്‍​ക്കാ​ര്‍ ചി​ല​വ​ഴി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. അ​ദാ​നി​യെ എ​തി​ര്‍​ക്കു​ന്ന​വ​ര്‍ ത​ന്നെ ബ​ന്ധു​ക്ക​ള്‍​ക്ക് ക​രാ​ര്‍ കൊ​ടു​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് കു​മ്പി​ടി​യെ പോ​ലെ​യാ​ണെ​ന്നും തിരുവനന്തപുരം വിമാനത്താവള വിവാദത്തില്‍ സു​രേ​ന്ദ്ര​ന്‍ പ​രി​ഹ​സി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് ഞാ​യ​റാ​ഴ്ച തി​രു​വ​ന്ത​പു​ര​ത്ത് നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...