ഡ്രൈ​വ​റെ പി​രി​ച്ചു വി​ടു​ക​യ​ല്ല, ആ​രോ​ഗ്യ​മ​ന്ത്രി രാ​ജി​വെ​യ്ക്കു​ക​യാ​ണ് വേ​ണ്ട​ത് : കെ. ​സു​രേ​ന്ദ്ര​ൻ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ആ​റ​ന്മു​ള​യി​ൽ കോ​വി​ഡ് രോ​ഗി​യാ​യ യു​വ​തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ ആരോഗ്യമന്ത്രിക്കെ​തി​രേ രൂക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ  അ​നാ​സ്ഥ​യാ​ണ് യു​വ​തി മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​കാ​ൻ കാ​ര​ണ​മാ​യ​ത്. ക്രി​മി​ന​ലാ​യ ഡ്രൈവർക്കൊപ്പം യു​വ​തി​യെ ഒ​റ്റ​യ്ക്ക​യ​ച്ച​ത് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം. പ്ര​തി​യാ​യ ഡ്രൈ​വ​റെ പി​രി​ച്ചു വി​ട്ട് കൈ​ക​ൾ ശു​ദ്ധ​മാ​ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ  ശ്ര​മം. സം​ഭ​വ​ത്തി​ൽ  ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാ​ജി​വ​യ്ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...