‘കിഫ്ബിക്ക് നോട്ടീസയച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമല്ല , ഭീഷണി വേണ്ട’ , കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കിഫ്ബിയിലെ ഇഡി അന്വേഷണം തെരഞ്ഞെടുപ്പ് ചട്ടലംഘനമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അന്വേഷണം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയതല്ല. അന്വേഷണ ഏജന്‍സിയെ വിളിച്ചുവരുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അഴിമതിക്ക് കുടപിടിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നുകൊണ്ട് രാജ്യത്ത് എവിടെയെങ്കിലും കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കാര്യത്തില്‍ നിന്ന് ഏജന്‍സികള്‍ പിന്മാറില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ഉള്ളതുകൊണ്ട് ഉദ്യോഗസ്ഥര്‍ ഹാജരാകില്ലെന്നാണ് പറഞ്ഞത്. ഉദ്യോഗസ്ഥര്‍ അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ ഹാജരാകില്ലെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെയാണ് പറയാനാവുക. സ്വര്‍ണക്കടത്തുമായും അനുബന്ധ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികളെ വിളിച്ചുവരുത്തിയത് മുഖ്യമന്ത്രി തന്നെയാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

new 3
previous arrow
next arrow

1 COMMENT

Comments are closed.

Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...