സര്‍ക്കാരിന്റെ ഉദ്ദേശം സി.എ.എ. സമരക്കാരെ മാത്രം കേസില്‍നിന്ന് ഒഴിവാക്കല്‍ : കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

ബാലുശ്ശേരി : സി.എ.എ. സമരക്കാരെ മാത്രം കേസില്‍നിന്ന് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ശബരിമല, സി.എ.എ. സമരത്തില്‍ ക്രിമിനല്‍ കേസ് ഒഴികെ മറ്റെല്ലാ കേസുകളും ഒഴിവാക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനവുമായി ബന്ധപ്പെട്ട് ബാലുശ്ശേരിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. ഐ.പി.സി. 144 ലംഘിച്ചതെല്ലാം ക്രിമിനല്‍ കേസ് ആയിട്ടാണ് പരിഗണിച്ചിരിക്കുന്നത്‌.

ഇന്ത്യക്കെതിരെ അന്താരാഷ്ട്ര ഗൂഢാലോചന നടത്തിയ സമരവും ശബരിമല സമരവും എങ്ങനെ ഒരു പോലെയാകുമെന്നും സുരേന്ദ്രന്‍ ചോദിച്ചു. സി.എ.എ കേസ് പിന്‍വലിച്ചാല്‍ സംസ്ഥാനത്തെ എല്ലാ കേസുകളും പിന്‍വലിക്കണം. അത് രാജ്യത്തിന് എതിരായ സമരമായിരുന്നു. ശബരിമലയിലെ സമരത്തിന്റെ പേരില്‍ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കണം. വിശ്വാസികളെ തരം തിരിക്കാന്‍ അനുവദിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...