മ​ണി​യെ ന​ന്നാ​ക്കാ​ൻ നോ​ക്കു​ന്ന​ത് ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റി​ന് വെ​ള്ളം ഒ​ഴി​ക്കു​ന്ന​ത് പോ​ലെ : സു​രേ​ന്ദ്ര​ൻ

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: കെ.​കെ.​ര​മ​യ്ക്കെ​തി​രെ മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തി​യ എം.​എം.​മ​ണി എം​എ​ല്‍​എ​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. മ​ണി​യെ ന​ന്നാ​ക്കാ​ന്‍ നോ​ക്കു​ന്ന​തും ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റി​ന് വെ​ള്ളം ഒ​ഴി​ക്കു​ന്ന​തും ഒ​രു​പോ​ലെ​യാ​ണെ​ന്ന് സു​രേ​ന്ദ്ര​ന്‍ പ​രി​ഹ​സി​ച്ചു. അ​രു​താ​ത്ത പ​രാ​മ​ര്‍​ശ​മാ​ണ് ര​മ​യ്ക്ക് നേ​രെ മ​ണി ന​ട​ത്തി​യ​ത്. മ​ണി​ക്കൊ​ക്കെ എ​ന്തും പ​റ​യാ​മ​ല്ലോ. മാ​ലി​ന്യ ജ​ല്‍​പ്പ​ന​മാ​ണ് മ​ണി ദി​വ​സ​വും ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് അവലോകന...

0
തമിഴ്‌നാട്: നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി...

മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...

ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ പശുക്കിടാവ് ചത്തു : ആക്രമിച്ചത് കടുവയെന്ന് സംശയം

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രണത്തില്‍ പശുക്കിടാവ് ചത്തു. മണ്ണില്‍പുത്തന്‍ വീട്ടില്‍...

വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...