ഗവര്‍ണര്‍ക്ക് അധികാരങ്ങള്‍ ഇല്ല എന്ന് കരുതരുത് : കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് അധികാരങ്ങള്‍ ഇല്ല എന്ന് കണക്കാക്കരുത് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.ഗ്രാന്‍ഡ് തരുന്നുണ്ടെങ്കില്‍ നിയന്ത്രിക്കാനും കേന്ദ്രത്തിന് അറിയാം. മുഖ്യമന്ത്രി പ്രമാണിയാണെന്ന ധാരണ വേണ്ട. ഭരണഘടന അനുസരിച്ചേ കാര്യങ്ങള്‍ നടക്കൂ എന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

ഗവര്‍ണറെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ട, വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇടപെടാന്‍ അധികാരമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിസിയെ കണ്ടെത്താന്‍ സെര്‍ച്ച്‌ കമ്മിറ്റിയെ നിയോഗിക്കാന്‍ അധികാരമില്ലെന്ന് ആരാണ് സര്‍ക്കാരിനോട് പറഞ്ഞത്. പിന്‍വാതില്‍ നിയമനം ചോദ്യം ചെയ്തപ്പോള്‍ സര്‍ക്കാര്‍ ഗവര്‍ണറെ ഭീഷണിപ്പെടുത്തുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...