കേ​ക്ക് ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്നു​പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് വീ​ട്ട​മ്മ​യെ ക​ബ​ളി​പ്പി​ച്ച കേ​സി​ൽ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആ​ല​ങ്ങാ​ട് : കേ​ക്ക് ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്നു​പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് വീ​ട്ട​മ്മ​യെ ക​ബ​ളി​പ്പി​ച്ച കേ​സി​ൽ ഇ​ടു​ക്കിയിൽ യുവാവ് അറസ്റ്റിലായി. മാങ്കുളം തൊ​ഴു​ത്തും​കു​ടി​യി​ൽ വീ​ട്ടി​ൽ പ്ര​ണ​വ് ശ​ശി​യെ (33) ആണ് ആലുവ വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. മാ​ളി​കം​പീ​ടി​ക സ്വ​ദേ​ശി​നി​യാ​യ യു​വ​ തി​യു​ടെ പ​ണം അ​പ​ഹ​രി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ഹോം​മേ​ഡ് കേ​ക്കു​ക​ൾ ഉ​ണ്ടാ​ക്കി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന യു​വ​തി​യി​ൽ​ നി​ന്ന്​ 2020 മു​ത​ൽ പ്ര​ണ​വ് ശ​ശി കേ​ക്ക് വാ​ങ്ങി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്നു. ഇ​ട​പാ​ടു​ക​ൾ കൃ​ത്യ​മാ​യി ന​ട​ത്തിയതോടെ വീ​ട്ട​മ്മയ്ക്ക് ഇയാളിൽ വിശ്വാസമായി. താ​ൻ വ്യ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ക്കി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന് വീ​ട്ട​മ്മ​യെ ബോ​ധ്യ​പ്പെ​ടു​ത്തി ഇ​വ​രി​ൽ​നി​ന്ന്​ പ​ല​ത​വ​ണ​യാ​യി പ​ണ​മാ​യും സ്വ​ർ​ണ​മാ​യും 3,72,500 രൂ​പ ഇ​യാ​ൾ കൈ​ക്ക​ലാ​ക്കി. ബി​സി​ന​സ് ആ​രം​ഭി​ക്കാ​താ​യ​തോ​ടെ വീ​ട്ട​മ്മ​ക്ക് ഇ​യാ​ളി​ൽ സം​ശ​യം തു​ട​ങ്ങി. പ​ണ​വും സ്വ​ർ​ണ​വും തി​രി​കെ ചോ​ദി​ച്ച വീ​ട്ട​മ്മ​യെ ഇ​യാ​ൾ അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തേ​തു​ട​ർ​ന്ന് വീ​ട്ട​മ്മ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നസ്ലെൻ നായകനായ ‘മോളിവുഡ് ടൈംസിന്’ എതിരെ കേസ്

0
കൊച്ചി : അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്തത മോളിവുഡ് ടെെംസ്’...

കാര്‍ഷിക സര്‍വകലാശാലയിലും പിടിമുറുക്കാന്‍ ഗവര്‍ണര്‍ ; ബിജെപി അധ്യാപക സംഘടനാ നേതാവിനെ പുതിയ വിസിയായി...

0
തിരുവനന്തപുരം: എംജി സർവകലാശാലയ്ക്ക് പിന്നാലെ കാർഷിക സർവകലാശാലയിലും പിടിമുറുക്കാൻ ഗവർണർ. വൈസ്...

ശബരിമല സ്വർണക്കൊള്ള : അന്വേഷണ പുരോഗതി റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിച്ചു

0
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ പ്രത്യേക അന്വേഷണ...

കൊല്ലത്ത് വീണ്ടും എലിപ്പനി മരണം ; ജില്ലയില്‍ വിവിധ ആശുപത്രികളിലായി 7 പേര്‍ ചികിത്സയില്‍

0
കൊല്ലം : കൊല്ലം ജില്ലയിൽ വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു....