ശബരിമല പ്രസ്താവനയിൽ തെറ്റില്ല ; നടന്ന കാര്യങ്ങളില്‍ സങ്കടമുണ്ട് – വീണ്ടും കടകംപള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമലയില്‍ നടന്ന കാര്യങ്ങളില്‍ വിഷമമുണ്ടെന്ന പ്രസ്താവനയില്‍ ഉറച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അവിടെ നടന്നത്. സുപ്രീംകോടതി ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കാമായിരുന്നോ എന്ന ചോദ്യവുമുണ്ട്.

താന്‍ പോലീസിനെ ഉപയോഗിച്ച് അയ്യപ്പന്‍മാരെ അടിച്ചോടിച്ചു എന്ന് പ്രധാനമന്ത്രി മോദി തന്നെപ്പറ്റി കള്ളംപറഞ്ഞു. ശോഭ സുരേന്ദ്രന്‍ തന്നെപ്പറ്റി പറയാന്‍ പാടില്ലാത്ത വാക്കുകള്‍ പറഞ്ഞു. പറഞ്ഞതെല്ലാം അവര്‍ക്കുതന്നെ വിനയായി. ശബരിമല ജനങ്ങള്‍ക്ക് അടഞ്ഞ അധ്യായമാണെന്നും കടകംപള്ളി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...