ക​ട​കം​പ​ള്ളി​യു​ടെ ഭാ​ര്യ​യു​ടെ ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്രദ​ര്‍​ശ​നം; ഹൈ​ക്കോ​ട​തി റി​പ്പോ​ര്‍​ട്ട് തേ​ടി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്റെ  ഭാ​ര്യ കോ​വി​ഡ് നി​യ​ന്ത്ര​ണം ലം​ഘി​ച്ച്‌ ഗു​രു​വാ​യൂ​ര്‍ ക്ഷേത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി​യ​തി​ല്‍ ഹൈ​ക്കോ​ട​തി റി​പ്പോ​ര്‍​ട്ട് തേ​ടി. ബി​ജെ​പി നേ​താ​വ് നാ​ഗേ​ഷി​ന്റെ  പ​രാ​തി​യി​ലാ​ണു ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ല്‍. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്രവേശ​ന അ​നു​മ​തി ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് ക​ട​കം​പ​ള്ളി​യു​ടെ ഭാ​ര്യ നാ​ല​മ്പ​ല​ത്തി​ല്‍ പ്രവേശിച്ചതെന്നാണു ഹ​ര്‍​ജി​ക്കാ​ര​ന്‍ പ​റ​യു​ന്ന​ത്. കേ​സ് 14-ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഗു​രു​വാ​യൂ​ര്‍ ഏ​കാ​ദ​ശി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ട​കം​പ​ള്ളി​യു​ടെ ഭാ​ര്യ സു​ലേ​ഖ സു​രേ​ന്ദ്ര​ന്‍, മ​രു​മ​ക​ള്‍, ദേവസ്വത്തി​ന്റെ  ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...