കടയ‌്ക്കാവൂര്‍ പോക്‌സോ കേസില്‍ മകനെ ഭീഷണിപ്പെടുത്തി കള്ളം പറയിച്ചതാണെന്ന് അമ്മ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കടയ‌്ക്കാവൂര്‍ പോക്‌സോ കേസില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തലുമായി കുറ്റാരോപിതയായ അമ്മ. താന്‍ നിരപരാധിയാണെന്നും മകനെ ഭീഷണിപ്പെടുത്തി കള്ളം പറയിച്ചതാണെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ അമ്മമാര്‍ക്കും വേണ്ടി സത്യം പുറത്തുവരണമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ ആവശ്യപ്പെട്ടു.

കുഞ്ഞുങ്ങളെ തിരിച്ചുവേണം. തനിക്കുവേണ്ടിയല്ല, രാജ്യത്തെ എല്ലാ അമ്മമാര്‍ക്കു വേണ്ടിയും ഇതിന്റെ സത്യം പുറത്തുവരണം. ഭീഷണിപ്പെടുത്തിയാണ് മകനെ കൊണ്ട് ഇത്തരത്തില്‍ പറയിച്ചത്. അല്ലാതെ ഒരിക്കലും തന്റെ കുഞ്ഞ് അങ്ങനെ പറയില്ലെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...