കു​ട്ട​നാ​ട് സീ​റ്റ് മാ​ണി സി. ​കാ​പ്പ​ന് വി​ട്ടു​ന​ല്‍​കി​ല്ലെ​ന്ന് തോ​മ​സ് കെ. ​തോ​മ​സ്

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് സീ​റ്റ് മാ​ണി സി. ​കാ​പ്പ​ന് വി​ട്ടു​ന​ല്‍​കി​ല്ലെ​ന്ന് തോ​മ​സ് ചാ​ണ്ടി​യു​ടെ സ​ഹോ​ദ​ര​ന്‍ തോ​മ​സ് കെ. ​തോ​മ​സ്. ത​ന്റെ സ്ഥാ​നാ​ര്‍​ഥി​ത്വം പാ​ര്‍​ട്ടി നേ​ര​ത്തെ ത​ന്നെ അം​ഗീ​ക​രി​ച്ച​താ​ണ്. എ​ന്‍​സി​പി ഇ​ട​ത് മുന്നണി വി​ടി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച തോ​മ​സ് കെ. ​തോ​മ​സ് പാ​ലാ സീ​റ്റി​നെ ചൊ​ല്ലി എ​ന്‍​സി​പി​യി​ല്‍ പി​ള​ര്‍​പ്പ് ഉണ്ടാ​കി​ല്ലെ​ന്നും പ​റ​ഞ്ഞു. മാ​ണി സി. ​കാ​പ്പ​ന്റെ  പ്ര​തി​ഷേ​ധം കൈ​യി​ലു​ള്ള സീ​റ്റ് ന​ഷ്ട​മാ​കു​മ്പോ​ള്‍ ആ​രും ചെ​യ്യു​ന്ന​താ​ണെ​ന്നും തോ​മ​സ് കെ. ​തോ​മ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം കു​ട്ട​നാ​ട്ടി​ലേ​ക്ക് ഇ​ല്ലെ​ന്ന് കാ​പ്പ​ന്‍ നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​താ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...