തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജില്ലയുടെ തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം. നിരവധി വീടുകള്‍ വെള്ളത്തിലായി. പല വീടുകളുടെയും അടിത്തറകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വെള്ളം കയറിയതിനെ തുടര്‍ന്ന് ഒട്ടേറെ വീടുകളിലെ വീട്ടുപകരണങ്ങള്‍ നശിച്ചു.

ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പ്രദേശങ്ങളില്‍ തീരദേശ റോഡ് കവിഞ്ഞ് ക‌ടല്‍വെള്ളം ഒഴുകുണ്ണ സ്ഥിതിയാണ്. ചെട്ടികാട് പ്രദേശത്തു മത്സ്യതൊഴിലാളികളുടെ തൊഴില്‍ ഉപകരണങ്ങളും നശിച്ചു. വലകള്‍ നശിച്ചതിലൂടെ രണ്ടര ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് റവന്യു വകുപ്പ് കണക്കാക്കുന്നത്. കരയില്‍ കയറ്റിവച്ചിരുന്ന വള്ളങ്ങള്‍ കൂട്ടിയിടിച്ചും നാശമുണ്ടായി. പലരും ബന്ധുവീടുകളിലേക്ക് ഉള്‍പ്പെടെ താമസം മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം : പഴകുളം സ്വദേശിക്ക് തടവും പിഴയും

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത കാണിച്ച് അപമാനിച്ച പ്രതിക്ക് അടൂർ...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...