ഫൈ​സ​ര്‍-​ബ​യോ​ണ്‍​ടെ​കി​ന്‍റെ കോ​വി​ഡ് വാ​ക്സി​നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അ​നു​മ​തി

For full experience, Download our mobile application:
Get it on Google Play

ജ​നീ​വ: ഫൈ​സ​ര്‍-​ബ​യോ​ണ്‍​ടെ​കി​ന്‍റെ കോ​വി​ഡ് വാ​ക്സി​നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അ​നു​മ​തി. അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

വാ​ക്സി​ന്‍റെ സു​ര​ക്ഷ, ഫ​ല​പ്രാ​പ്തി, ഗു​ണ​നി​ല​വാ​രം എ​ന്നി​വ അ​വ​ലോ​ക​നം ചെ​യ്ത ശേ​ഷ​മാ​ണു ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ ന​ട​പ​ടി. കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ശേ​ഷം ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന അ​നു​മ​തി ന​ല്‍​കു​ന്ന ആ​ദ്യ വാ​ക്സി​നാ​ണി​ത്.

ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന അ​നു​മ​തി ന​ല്‍​കി​യ​തോ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ള്‍​ക്കു വാ​ക്സി​ന് ഉ​ട​ന​ടി അ​നു​മ​തി ന​ല്‍​കാ​നും ഇ​റ​ക്കു​മ​തി ചെ​യ്യാ​നും സാ​ധി​ക്കും. നേ​ര​ത്തെ ബ്രി​ട്ട​ന്‍ ഫൈ​സ​ര്‍ വാ​ക്സി​ന് അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...