കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ എൻഎസ്എസ് സപ്ത ദിന സഹവാസ ക്യാമ്പ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കടമ്പനാട് : സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. പ്രിൻസിപ്പാൾ മഞ്ജു വര്ഗീസ് അധ്യക്ഷത വഹിച്ചു. കടമ്പനാട് പഞ്ചായത്തു പ്രസിഡന്റ് പ്രിയങ്ക പ്രതാപ് ഉൽഘാടനം ചെയ്തു. കോട്ടയം വൈദീക സെമിനാരി അദ്ധ്യാപകൻ വെരി റവ എം പി ജോർജ് കോർ എപ്പിസ്കോപ്പ മുഖ്യ സന്ദേശം നൽകി. പ്രോഗ്രാം ഓഫീസർ ഫാ ഡോ റിഞ്ചു പി കോശി പദ്ധതി വിശദീകരണം ചെയ്തു. കടമ്പനാട് കത്തീഡ്രൽ ട്രസ്റ്റീ സാബു പാപ്പച്ചൻ, പി റ്റി എ പ്രസിഡന്റ് ബിനുമോൻ എസ്‌ … പി റ്റി എ പ്രധിനിധി എ പുന്നൂസ്, പങ്കാളിത്ത ഗ്രാമ പ്രതിനിധി ഷീജ കൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു. യോഗത്തിനു വിദ്യാർത്ഥി പ്രതിനിധി സ്റ്റെഫിൻ പൊന്നൂസ് സ്വാഗതവും നന്ദന എം നന്ദിയും പ്രകാശിപ്പിച്ചു. ഏഴ് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് വിവിധ പദ്ധതികൾ നടപ്പിലാക്കും. ഡിസംബർ 27 നു ക്യാമ്പ് സമാപിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
ന്യൂഡൽഹി : ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ....

ഇലക്ട്രിക് കാർ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് മുന്നേറ്റം ; പ്രധാന വിപണി യൂറോപ്പ്

0
കൊച്ചി : ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രിക് കാറുകളുടെ കയറ്റുമതിയിൽ 2026-27 സാമ്പത്തിക...

നാല് വയസുകാരനും അച്ഛനും വീട്ടിൽ മരിച്ച നിലയിൽ ; ഭാര്യയെ കാണാനില്ല ; അന്വേഷണം

0
ബെംഗളൂരു: നാല് വയസ് പ്രായമുള്ള മകനും 34കാരനുമായ അച്ഛനും വീട്ടിൽ മരിച്ച...

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...