ആദ്യ ഫീൽഡ് ട്രിപ്പ് ഡ്രാഗൺ ഫ്രൂട്ട് തോട്ടത്തിലേക്ക് ; അത്ഭുത ലോകത്ത് കടുമീന്‍ചിറ സ്‌കൂളിലെ കൊച്ചു കുട്ടികള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : ഓരോനാളും കുട്ടികളിൽ അറിവിനൊപ്പം കൂടുതൽ ഉത്സാഹവും ഉണർവും ലഭിക്കുന്ന പ്രവർത്തങ്ങളിലൂടെ മുന്നേറുകയാണ് കടുമീൻചിറ ഹയർ സെക്കന്ററി സ്കൂൾ. കടുമീൻചിറ സ്കൂളിന് സമീപം സ്ഥിതിചെയ്യുന്ന ഡ്രാഗൺ ഫ്രൂട്ട് തോട്ടത്തിലേയ്ക്കായിരുന്ന ഈ വർഷത്തിലെ ആദ്യ ഫീൽഡ് ട്രിപ്പ്. എൽ പി വിഭാഗം കുട്ടികളായിരുന്നു ഈ ഫീൽഡ് ട്രിപ്പില്‍ പങ്കെടുത്തത്. പാകമായിരിക്കുന്ന ഡ്രാഗൺ ഫ്രൂട്ട് തോട്ടം ആരെയും ആകർഷിപ്പിക്കുന്ന ഒന്ന് തന്നെ.

ദൂരെക്കാഴ്ചയിൽ പച്ച വള്ളികൾക്കിടയിൽ വർണ്ണകാന്തി ചിന്തുന്ന റോസാപ്പൂക്കൾ ആണെന്ന് തോന്നിപ്പോകും. അടുത്ത് ചെല്ലുമ്പോൾ ഡ്രാഗൺ ഫ്രൂട്ടിന്റെ വശ്യത ഇത്രയും മനോഹരം ആണോ എന്ന് തോന്നിപ്പോകും. തോട്ടം ഉടമയായ കെ എസ് ജോസഫ് ഡ്രാഗൺ ഫ്രൂട്ടിന്റെ കൃഷി രീതിയെക്കുറിച്ച് കുട്ടികൾക്ക് വിശദമാക്കികൊടുത്തു. കുട്ടികളിൽ വശ്യമായ ഒരു അനുഭൂതി നിറയ്ക്കുന്ന ഒന്നായിരുന്നു ഫീൽഡ് ട്രിപ്പ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...