കാഫിർ സ്‌ക്രീൻഷോട്ട് കേസ് : ഡി. വൈ. എഫ്. ഐ. നേതാവ് ഷെയർചെയ്ത റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി. ബിന്ദുകുമാരിയാണ് മുൻകൂർജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായ ജിതിൻഭാസ്കറാണ് റിബേഷിന് സ്‌ക്രീൻഷോട്ട് കൈമാറിയത്. റിബേഷ് അത് പല ഗ്രൂപ്പുകളിലും പങ്കുവെച്ചിരുന്നു. എൽ.ഡി.എഫ്. ഭരണകാലത്ത് ലോക്കൽ പോലീസ് നടത്തിയ അന്വേഷണം റിബേഷ് രാമകൃഷ്ണനിലാണ് അവസാനിപ്പിച്ചത്. റിബേഷിന്റെ പേരിൽ കേസില്ലെങ്കിലും പുതിയ അന്വേഷണസംഘം (എസ്.ഐ.ടി.) ചോദ്യംചെയ്തിരുന്നു. വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് അറസ്റ്റുണ്ടാവുമെന്ന് ഭയന്നാണ് റിബേഷ് മുൻകൂർജാമ്യത്തിന് കോടതിയെ സമീപിച്ചത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ജില്ലയിലെ സിപിഎം നേതാക്കളുടെ വീടുകൾക്ക് മുന്നി​ലുള്ള പോലീസ് സുരക്ഷ പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു

0
കണ്ണൂർ: കണ്ണൂർ ജില്ലയിലെ സിപിഎം നേതാക്കളുടെ വീടുകൾക്ക് മുന്നി​ലുള്ള പോലീസ് സുരക്ഷ...

മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്കെതിരെ തമിഴ്നാട്ടിൽ അഞ്ചുദിവസത്തെ സംസ്ഥാനവ്യാപക സമരം

0
ചെന്നൈ: കാവേരി നദിക്കു കുറുകെ കർണാടകയുടെ മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്കെതിരെ...

വാഹനമിടിച്ച് കലുങ്കിന്റെ പാരപ്പറ്റ് തകർന്നു : അപകട ഭീഷണിയില്‍ അത്തിക്കയം – ചെത്തോങ്കര റോഡ്‌

0
റാന്നി : അത്തിക്കയം - ചെത്തോങ്കര റോഡിലെ കരികുളം സംരക്ഷിത വനമേഖലയിലുള്ള...

സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ കെ.ടി ജലീലിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി...

0
കോഴിക്കോട്: സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ കെ.ടി ജലീലിന്റെ പഴയ...