മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്കെതിരെ തമിഴ്നാട്ടിൽ അഞ്ചുദിവസത്തെ സംസ്ഥാനവ്യാപക സമരം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: കാവേരി നദിക്കു കുറുകെ കർണാടകയുടെ മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്കെതിരെ സെപ്റ്റംബർ 20 മുതൽ അഞ്ചുദിവസത്തെ സംസ്ഥാനവ്യാപക സമരം സംഘടിപ്പിക്കുമെന്ന് തമിഴ്നാട്ടിലെ കർഷക സംഘടനകൾ പ്രഖ്യാപിച്ചു. പൂമ്പുഹാറിൽ നിന്ന് ആരംഭിക്കുന്ന സമരത്തിന് ശേഷം ആവശ്യമായാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് വിഷയം ഉന്നയിക്കുമെന്നും നേതാക്കൾ അറിയിച്ചു.

കേന്ദ്ര വൈദ്യുതി മന്ത്രി മനോഹർ ലാൽ ഖട്ടറുമായി ഗുരുഗ്രാമിൽ നടന്ന ചർച്ചക്ക് ശേഷമാണ് സമര പ്രഖ്യാപനം. കർണാടക രാഷ്ട്രീയ നേട്ടങ്ങൾ ലക്ഷ്യമിട്ടാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് കർഷക സംഘടനാ നേതാവ് പി.ആർ. പാണ്ഡ്യൻ ആരോപിച്ചു. തമിഴ്നാട്, പുതുച്ചേരി, കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി എന്നിവയുടെ അനുമതിയില്ലാതെ കേന്ദ്ര ജല കമ്മീഷന് സമർപ്പിച്ച വിശദമായ പദ്ധതി റിപ്പോർട്ട് നിയമപരമായി അസാധുവാണെന്നും അദ്ദേഹം പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ജില്ലയിലെ സിപിഎം നേതാക്കളുടെ വീടുകൾക്ക് മുന്നി​ലുള്ള പോലീസ് സുരക്ഷ പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു

0
കണ്ണൂർ: കണ്ണൂർ ജില്ലയിലെ സിപിഎം നേതാക്കളുടെ വീടുകൾക്ക് മുന്നി​ലുള്ള പോലീസ് സുരക്ഷ...

വാഹനമിടിച്ച് കലുങ്കിന്റെ പാരപ്പറ്റ് തകർന്നു : അപകട ഭീഷണിയില്‍ അത്തിക്കയം – ചെത്തോങ്കര റോഡ്‌

0
റാന്നി : അത്തിക്കയം - ചെത്തോങ്കര റോഡിലെ കരികുളം സംരക്ഷിത വനമേഖലയിലുള്ള...

സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ കെ.ടി ജലീലിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി...

0
കോഴിക്കോട്: സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ കെ.ടി ജലീലിന്റെ പഴയ...

റാന്നിയിലെ കുടിവെള്ള പദ്ധതികൾ വേഗത്തിലാക്കും : ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി 3.86 കോടി അനുവദിച്ചു

0
റാന്നി : റാന്നിയിലെ കുടിവെള്ള പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുവാന്‍ മന്ത്രിതല അവലോകന...