കുമ്പഴ കൈനിക്കര കെ.കെ സദാനന്ദന്‍ (86) നിര്യാതനായി ; സംസ്കാരം ഇന്ന് 2 മണിക്ക്

For full experience, Download our mobile application:
Get it on Google Play

കുമ്പഴ :  കൈനിക്കര കെ.കെ സദാനന്ദന്‍ (86) നിര്യാതനായി. സംസ്കാരം ഇന്ന് പകല്‍  2 മണിക്ക് വീട്ടുവളപ്പില്‍. നാരങ്ങാനം കൊടുതല പരേതയായ ശന്തമ്മയാണ് ഭാര്യ. മക്കള്‍ – ബിജു, ജിബു, ജൂബി. മരുമക്കള്‍ – രാജി, രേഷ്മ, അനു. കൊച്ചുമക്കള്‍ – കണ്ണന്‍, കൃഷ്ണന്‍, അഷ്ടമി, പാര്‍വതി.

ഫോണ്‍ – 79091 37123 ജൂബി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...