രാജ്യത്ത് ജൂണ്‍ ഒന്നു മുതല്‍ ട്രയിന്‍ സര്‍വ്വീസ് ഭാഗികമായി പുന:രാരംഭിക്കുന്നു ; ഇന്നു മുതല്‍ ഓണ്‍ലൈന്‍ ആയി ബുക്കിങ്ങ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാജ്യത്ത് ജൂണ്‍ ഒന്നു മുതല്‍ ട്രയിന്‍ സര്‍വ്വീസ് ഭാഗികമായി പുന:രാരംഭിക്കുന്നു. 200 ട്രയിനുകളാണ് ആദ്യ ഘട്ടത്തില്‍ ഓടിത്തുടങ്ങുക. സെക്കൻഡ്  ക്ലാസ് സ്ലീപ്പര്‍ കോച്ചുകളുള്ളവയാണ് എല്ലാ ട്രയിനുകളും. എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നിലവില്‍ കുടിയേറ്റത്തൊഴിലാളികളെ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന ശ്രമിക് ട്രയിനുകള്‍ക്കു പുറമേയാണ് പുതിയ സര്‍വ്വീസ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ പതിനഞ്ചോളം നഗരങ്ങളിലേക്ക് രാജധാനി എക്‌സ്സ് പ്രസ്സ് ഓടുന്നുണ്ട്. പുതുതായി ഓടുന്ന 200 വണ്ടികളില്‍ യാത്രാ കൂലി തുലോം കുറവാണ്. ഇന്നു മുതല്‍ ഓണ്‍ലൈന്‍ ആയി ബുക്കിങ്ങ് നടത്താവുന്നതാണ്. ജൂണ്‍ 30 വരെ ട്രയിന്‍ സര്‍വ്വീസ് ഉണ്ടാവില്ലെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ട്രയിനുകളില്‍ യാത്രക്കാര്‍ നലവിലുള്ള എല്ലാ ആരോഗ്യ നിര്‍ദേശങ്ങളും പാലിക്കണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...