Saturday, May 4, 2024 8:28 pm

കൈപ്പട്ടൂര്‍ – വള്ളിക്കോട്‌ റോഡ്‌ അപകടക്കെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

വള്ളിക്കോട്‌ : ആറരക്കോടി മുടക്കി ആധുനിക നിലവാരത്തില്‍ നിര്‍മിച്ച കൈപ്പട്ടൂര്‍ – വള്ളിക്കോട്‌ റോഡില്‍ അപകടസാധ്യതയേറുന്നു. അമിതവേഗതയില്‍ പായുന്ന വാഹനങ്ങളില്‍ നിന്ന്‌ കാല്‍നട യാത്രക്കാര്‍ തലനാരിഴയ്‌ക്കാണ്‌ രക്ഷപെടുന്നത്. റോഡിന്റെ വശങ്ങളിലൂടെ നടന്നു പോകാനുള്ള സ്ഥലം ഇല്ലാത്തതും ഓടകള്‍ക്ക്‌ മൂടിയില്ലാത്തതുമാണ്‌ അപകടത്തിന്‌ കാരണമാകുന്നത്‌. റോഡിന്റെ  ഒരു ഭാഗത്ത്‌ മൂടിയില്ലാത്ത ഓടയാണ്‌. വാഹനങ്ങള്‍ വരുമ്പോള്‍ വശങ്ങളിലേക്ക്‌ കയറി നില്‍ക്കാന്‍ യാത്രക്കാര്‍ക്ക്‌ കഴിയില്ല. അവര്‍ റോഡിലേക്ക്‌ ഇറങ്ങി വേണം നടക്കാന്‍. ഈ റോഡിന്റെ പലഭാഗങ്ങളിലും ഇത്തരം അപകടമേഖലകളുണ്ട്‌. ചിലയിടത്ത്‌ റിഫ്ളക്റ്ററോട് കൂടിയ സിഗ്നല്‍ പോസ്‌റ്റുകള്‍ സ്ഥാപിച്ച്‌ അപകടഭീഷണി ഒഴിവാക്കിയിട്ടുണ്ട്‌. എന്നാല്‍ മൂടിയില്ലാത്ത ഓടകള്‍ വാഹന – കാല്‍നട യാത്രികര്‍ക്ക്‌ ഭീഷണിയാണ്‌. റോഡിന്‌ വീതി കുറഞ്ഞ വശങ്ങളില്‍ നടപ്പാത നിര്‍മിച്ചും ഓടകള്‍ക്ക്‌ മൂടിയിട്ടും അപകട ഭീഷണി ഒഴിവാക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ 19കാരിയ്ക്ക് പീഡനം ; കേസെടുത്ത് പോലീസ്

0
കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതിക്ക് പീഡനം. 19 കാരിയാണ്...

സിപിഎമ്മിനെതിരെ സമൂഹമാധ്യമങ്ങളിൽ ശബ്ദ സന്ദേശം ; മുസ്ലിം ലീഗ് നേതാവിനെതിരെ കണ്ണൂരിൽ കേസ്

0
കണ്ണൂർ: പാനൂരിൽ സിപിഎമ്മിനെതിരെ സമൂഹ മാധ്യമങ്ങളിൽ ശബ്ദ സന്ദേശം പ്രചരിപ്പിച്ചതിന് മുസ്ലിം...

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ് : എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

0
ബെംഗളൂരു: സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജനതാദള്‍ (എസ്) നേതാവും എംഎല്‍എയുമായ എച്ച്...

വൈദ്യുതി തടസത്തിൽ പൊറുതിമുട്ടി മാരാമൺ പ്രദേശം

0
കോഴഞ്ചേരി: നിരന്തരമുണ്ടാകുന്ന വൈദ്യുതി തടസം നെടുംപ്രയാർ, മാരാമൺ പ്രദേശത്തെ ജനങ്ങൾക്കും വ്യാപാര...