Friday, April 19, 2024 9:56 am

കൈപ്പട്ടൂർ ചാങ്ങേത്ത് മേരിക്കുട്ടി സഖറിയ (87) നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

കൈപ്പട്ടൂർ : ചാങ്ങേത്ത് മേരിക്കുട്ടി സഖറിയ (87) നിര്യാതയായി. പരേതനായ സി.ജി സഖറിയയുടെ (അപ്പച്ചൻ സർ) പത്നിയാണ്. സംസ്കാര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 10 മണിക്ക് അഞ്ചലിലുള്ള മകന്റെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അഞ്ചൽ സെന്റ് ജോർജ്ജ്‌ ഓർത്തഡോക്സ് വലിയപള്ളിയിൽ (ആഞ്ചലച്ചന്റെ പള്ളി) വച്ചു നടത്തപ്പെടുന്നു.
ഫോൺ – അലക്സ്‌ അഞ്ചൽ 94955 00539

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓരോ വോട്ടും, ഓരോ ശബ്ദവും പ്രധാനം, റെക്കോഡ് പോളിംഗ് രേഖപ്പെടുത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു :...

0
ഡൽഹി: 102 ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാന്‍...

കോന്നിയില്‍ ഓടയിൽ വീണ പശുവിനെ അഗ്നിരക്ഷസേന രക്ഷപെടുത്തി

0
കോന്നി : ഓടയിൽ വീണ പശുവിനെ കോന്നി അഗ്നി രക്ഷ സേന...

രണ്ടര വയസുകാരനേയും മുത്തശ്ശിയേയും തെരുവുനായ കടിച്ചു

0
പന്തളം : വീട്ടുമുറ്റത്തുനിന്ന രണ്ടര വയസുകാരനെയും മുത്തശ്ശിയേയും തെരുവുനായ കടിച്ചു. കവിളിനു...

നാ​ലാം ക്ലാ​സു​കാ​ര​ൻ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച നിലയിൽ

0
പാ​ല​ക്കാ​ട്: വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. പാ​ല​ക്കാ​ട് ചെ​റു​കു​ട​ങ്ങാ​ടാ​ണ് സം​ഭ​വം. തോ​ട്ടു​ങ്ങ​ൽ മു​സ്ത​ഫ​യു​ടെ...