കളമശേരി മെഡിക്കല്‍ കോളേജിലും നിയമന വിവാദം ; കോവിഡിന്റെ മറവില്‍ 200ലധികം പേരെ നിയമിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കളമശ്ശേരി : കളമശ്ശേരി മെഡിക്കൽ കോളജിലും നിയമന വിവാദം. കോവിഡിന്റെ മറവിൽ 200ലധികം നിയമനം നടന്നതായി ആരോപണം. ആശുപത്രി വികസന സമിതി യോഗത്തിന്റെ തീരുമാനം മറികടന്ന് നിയമനം നടത്തിയെന്നാണ് ആരോപണം. സംഭവത്തിൽ സി.പി.ഐ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

കാലടി സര്‍വകലാശാലയിലും വീണ്ടും നിയമന വിവാദം ഉയര്‍ന്നിരിക്കുകയാണ്. ഇടത് സഹയാത്രികയായ ഡോക്ടർ സംഗീതക്ക് നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സി.പി.എം പരവൂർ ഏരിയ സെക്രട്ടറി എറണാകുളം ജില്ലാ കമ്മിറ്റിക്ക് കത്തയച്ചു. മലയാളം അസിസ്റ്റന്റ്   പ്രൊഫസർ തസ്തികയിൽ നിയമിക്കണമെന്നാണ് ശുപാർശ. ധീവര സംവരണത്തില്‍ സംഗീതക്ക് യൂണിവേഴ്സിറ്റിയില്‍ ജോലി ലഭിച്ചു.

അതേസമയം യൂണിവേഴ്സിറ്റികളും കോളജുകളും നിയമന റോസ്റ്റർ പരസ്യപ്പെടുത്തണമെന്ന് യുജിസി സർക്കുലർ ഇറക്കി. സംവരണ ഒഴിവുകള്‍ കണ്ടെത്തി നികത്തണം. സംവരണ ഒഴിവുകള്‍ മനസിലാക്കാന്‍ കഴിയും വിധം നിയമന റോസ്റ്റർ പരസ്യപ്പെടുത്തണം. നിയമന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മാസം ഒന്നിനാണ് യുജിസി പുതിയ സർക്കുലർ അയച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....