കളമശേരി പോലീസ് സ്റ്റേഷനിലെ മുൻ എ.എസ്.ഐ  കെ.കെ.ബൈജു നാടുവിട്ടത് മേലുദ്യോഗസ്ഥന്റെ മാനസികപീഡനം മൂലം

For full experience, Download our mobile application:
Get it on Google Play

കളമശേരി: പോലീസ് ഉദ്യോഗസ്ഥൻ നാടുവിട്ടത് മേലുദ്യോഗസ്ഥന്റെ മാനസികപീഡനം മൂലമെന്ന് കുടുംബം. കളമശേരി പോലീസ് സ്റ്റേഷനിലെ മുൻ എ.എസ്.ഐ  കെ.കെ.ബൈജുവാണ് നാടുവിട്ടു പോയത്. സ്റ്റേഷനിൽ വെച്ച് മേലുദ്യോഗസ്ഥൻ അസഭ്യം പറഞ്ഞെന്നും അതു ചോദിച്ചപ്പോൾ മനോവിഷമം ഉണ്ടാക്കുന്ന തരത്തിൽ പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് കളമശേരി പോലീസ് സ്റ്റേഷനിലെ മുൻ എ.എസ്.ഐ കെ.കെ.ബൈജുവിനെ കാണാതാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊച്ചി ഹിൽപാലസ് പോലീസ് ബെംഗളൂരുവിൽ നിന്നു ഇദ്ദേഹത്തെ കണ്ടെത്തി. കഴിഞ്ഞ ഏപ്രിലിൽ കളമശേരി ഇൻസ്പെക്ടർ സ്റ്റേഷനിൽ വെച്ചു അസഭ്യം പറഞ്ഞെന്നും അതു ചോദിച്ചപ്പോൾ മനോവിഷമം ഉണ്ടാക്കുന്ന തരത്തിൽ പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു. 2 ആഴ്ച്ച മുമ്പ് ബൈജുവിനെ അകാരണമായി ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയെന്നും കുടുംബം പറഞ്ഞു.

മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തിനെതിരെ ജൂൺ 22ന് ഇവർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഒന്നര മാസം കഴിഞ്ഞാണ് മൊഴി എടുക്കാൻ പോലും തയ്യാറായതെന്നാണ് ആരോപണം. പരാതിയിൽ നടപടി ഇല്ലാതായത് ബൈജുവിനെ മാനസികമായി തളർത്തിയിരുന്നുവെന്നും കുടുംബം പറയുന്നു. എന്നാൽ ബൈജുവിന്റെ പരാതിയിൽ ഡിജിപി ഓഫീസ് വിവരങ്ങൾ നേടിയിട്ടുണ്ടെന്ന് ജില്ലയിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴയ്ക്ക് സാധ്യത ; ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ

0
അബുദാബി: സൗദി അറേബ്യ, ഒമാൻ, യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അസ്ഥിര...

മഴയും കാറ്റും ശക്തം , കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്

0
തിരുവനന്തപുരം : മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും...

അതിശക്തമായ മഴയും വെള്ളപ്പൊക്കവും ; ആറന്മുളയിൽ പ്രളയഭീതി ഒഴിയുന്നില്ല

0
പത്തനംതിട്ട: ആറന്മുളയിൽ പ്രളയഭീതി ഒഴിയുന്നില്ല. അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു. ആറന്മുള...

കോഴിക്കോട് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

0
കോഴിക്കോട്: ചെറുവണ്ണൂരില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. മാംഗ്ലൂര്‍-ചെന്നൈ വെസ്റ്റ് കോസ്റ്റ്...