നിര്‍മ്മാണ പ്രവര്‍ത്തിക്കിടയില്‍ മണ്ണിടിഞ്ഞ് വീണ് അപകടം ; ഒരു മൃതദേഹം കണ്ടെടുത്തു ; 2പേര്‍ക്കായി തിരച്ചില്‍ നടത്തുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കളമശേരിയില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു. കളമശേരി മെഡിക്കല്‍ കോളേജിന് സമീപം നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക് സിറ്റിയുടെ നിര്‍മാണപ്രവര്‍ത്തനം നടക്കുന്നിടത്താണ് അപകടമുണ്ടായത്. മണ്ണിടിച്ചിലില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. രണ്ട് പേരെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

തൊഴിലാളികള്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. കുഴിയെടുക്കുന്നതിനിടയില്‍ മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. ജെ സി ബി ഉപയോഗിച്ച്‌ മണ്ണ് മാറ്റി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനാണ് ശ്രമം. വീണ്ടും മണ്ണിടിയുമോയെന്ന ആശങ്ക രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നു. പോലീസും ഫയര്‍ഫോഴ്സും ഉള്‍പ്പടെ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊറിയർ സർവീസ് പുനരാരംഭിക്കും ; വൻ മാറ്റങ്ങളുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊറിയർ സർവീസ് പുനരാരംഭിക്കാൻ കെഎസ്ആർടിസി. സ്വകാര്യ ഏജൻസിയെ...

കസ്റ്റംസ് തീരുവ നിയമവിരുദ്ധമെന്ന് സുപ്രീംകോടതി ; ട്രംപ് ഈടാക്കിയ 100 ബില്യൺ ഡോളർ ഇറക്കുമതിക്കാർക്ക്...

0
വാഷിംഗ്ടൺ : വാണിജ്യ പങ്കാളികൾക്ക് മേൽ ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകൾ...

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം ; പലചരക്ക് കട തകർത്ത് പഴങ്ങളും സാധനങ്ങളും അകത്താക്കി

0
തൃശ്ശൂർ : അതിരപ്പിള്ളി പുളിയിലപ്പാറയിൽ കാട്ടാന ആക്രമണം. പുലർച്ചെയുണ്ടായ കാട്ടാന ആക്രമണത്തിൽ...

ഊർജകാര്യക്ഷമ കെട്ടിടങ്ങൾ പ്രോത്സാഹിപ്പിക്കണം ; കാലാവസ്ഥാ വെല്ലുവിളി നേരിടാൻ അനിവാര്യമാണെന്ന് മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം: അതിവേഗ നഗരവൽക്കരണം നടക്കുന്ന കേരളത്തിൽ കെട്ടിടമേഖലയിലെ വൈദ്യുതി ഉപഭോഗം വർധിച്ചുവരുന്ന...