ഓണത്തെ വരവേൽക്കാൻ കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് ബന്ദിപ്പൂ കൃഷി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂര്‍ : ഓണത്തെ വരവേൽക്കാൻ കലഞ്ഞൂർ ഗ്രാമ പഞ്ചായത്തും സി.ഡി.എസും സംയുക്തമായി ബന്ദിപ്പൂ കൃഷി ആരംഭിച്ചു. പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. ഓണം വിപണി ലക്ഷ്യമിട്ടാണ് ബന്ദിപ്പൂ കൃഷി നടപ്പാക്കുന്നത്. ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍റിഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിഗ്  കമ്മിറ്റി ചെയർമാൻ സജീവ് റാവുത്തർ, ഗ്രാമ പഞ്ചായത്ത് അംഗം ജിനുമോൻ സാമുവേൽ, സി.ഡി.എസ് ചെയർപേഴ്സൺ സുജ അനിൽ, മഞ്ജു, എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...