കലഞ്ഞൂര്‍ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് ഏപ്രിൽ ഏഴിന് കൊടിയേറും

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് ഏപ്രിൽ ഏഴിന് കൊടിയേറും. 14-നാണ് ആറാട്ട്. ഏഴിന് രാവിലെ 11.30-ന് കൊടിയേറ്റ് സദ്യ, 6.30-ന് സ്‌പെഷ്യൽ പഞ്ചാരിമേളം, ഏഴിന് തന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തിലിന്റെ കാർമികത്വത്തിൽ ഇരട്ടക്കൊടിമരങ്ങളിൽ കൊടിയേറ്റ്, 8.30-ന് ഭരതനാട്യം. എട്ടിന് രാവിലെ 9.30-ന് കലശപൂജ, 11-ന് ഉത്സവബലി, 7.30-ന് ഡാൻസ് മിറാക്കിൾ, 10.30-ന് ഗാനമേള, ഒൻപതിന് 11-ന് ഉത്സവബലി, ഏഴിന് പുഷ്പാഭിഷേകം, തിരുവാതിര, 8.30-ന് കഥകളി, 10-ന് 11 മുതൽ ഉത്സവബലി, രാത്രി എട്ടിന് നൃത്തസന്ധ്യ, 9.30-ന് വയലിൻ ഫ്യൂഷൻ. 11-ന് 11 മുതൽ ഉത്സവബലി, രാത്രി ഏഴിന് ശാസ്ത്രീയ നൃത്തം, എട്ടിന് മൃദംഗം അരങ്ങേറ്റം, 8.30-ന് സംഗീതസദസ്സ്, 9.30-ന് ഗാനമേള, 12-ന് രോഹിണി ഉത്സവം, എട്ടിന് ശ്രീഭൂതബലി എഴുന്നള്ളിപ്പ്, നാഗസ്വരം, 10.30-ന് പഞ്ചാരിമേളം, 12.15-ന് കലശപൂജ, മൂന്നിന് കെട്ടുകാഴ്ച, 7.30-ന് സേവ, വലിയകാണിക്ക, അൻപൊലി, 2.30-ന് വിളക്കിനെഴുന്നള്ളിപ്പ്, 4.30-ന് ചുറ്റുവിളക്ക്, പിള്ളവെപ്പ്‌.

13-ന് പള്ളിവേട്ട ഉത്സവം, ഒൻപതിന് ശ്രീഭൂതബലി എഴുന്നള്ളിപ്പ്, നാഗസ്വരം, 10.30-ന് ചൊവ്വല്ലൂർ മോഹനവാരിയരുടെ മേളപ്രമാണത്തിൽ പഞ്ചാരിമേളം, നാലിന് വേലകളി, അഞ്ചിന് കാഴ്ചശ്രീബലി എഴുന്നള്ളിപ്പ്, മേജർസെറ്റ് പഞ്ചാരിമേളം, 10-ന് ജാസി ഗിഫ്റ്റും അഖില ആനന്ദും നയിക്കുന്ന മ്യൂസിക് ലൈവ് കൺസേർട്ട്, 12.30-ന് പള്ളിവേട്ട വരവ്, 14-ന് ആറാട്ട് ഉത്സവം, വെളുപ്പിന് അഞ്ചിന് വിഷുക്കണി ദർശനം, 8.30-ന് തിരുപ്പറംകുൺട്രം കെ.എ.വേൽമുരുകന്റെ നാഗസ്വരക്കച്ചേരി, 10.40-ന് ഗജവീരന്മാർക്ക് സ്വീകരണം, 11-ന് ആനയൂട്ട്, നാലിന് ആറാട്ട് എഴുന്നള്ളത്ത്, പഞ്ചാരിമേളം-കലാമണ്ഡലം ശിവദാസും സംഘവും, ഏഴിന് ആറാട്ട് വരവ്, 10.30-ന് സയനോര, ജിൻസ് ഗോപിനാഥ്, ഗായത്രി നായർ എന്നിവർ നയിക്കുന്ന ഗാനമേള, രണ്ടിന് നൃത്തനാടകം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. Android വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം : ജിഎസ്‌ടി വെട്ടിപ്പിന് കൂട്ടുനിന്ന 3 ഉന്നത ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ

0
തിരുവനന്തപുരം : അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി...

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...