മുൻ രാജ്യസഭാംഗം കെ.എൻ ബാലഗോപാലിന്റെ മാതാവ് കലഞ്ഞൂർ മാവനാൽ ഒ വി രാധാമണിയമ്മ (ഓമനയമ്മ- 77) നിര്യാതയായി ; സംസ്കാരം നാളെ (വെള്ളിയാഴ്ച്ച) മൂന്ന് മണിക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : മുൻ രാജ്യസഭാംഗം കെ.എൻ ബാലഗോപാലിന്റെ  മാതാവും കലഞ്ഞൂർ മാവനാൽ വീട്ടിൽ പൊതുമരാമത്ത് റിട്ട. എഞ്ചിനീയർ പരേതനായ പി കെ നാരാണപണിക്കരുടെ ഭാര്യയുമായ  ഒ വി രാധാമണിയമ്മ (ഓമനയമ്മ- 77) നിര്യാതയായി. സംസ്കാരം നാളെ (വെള്ളിയാഴ്ച്ച) മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. ഇന്ന്  ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മക്കൾ – കലഞ്ഞൂർ മധു(എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം,അടൂർ താലൂക്ക് യൂണിയൻ പ്രസിഡൻ്റ്), കെ എൻ ഹരിലാൽ (സംസ്ഥാന പ്ലാനിംഗ് ബോർഡംഗം), കെ എൻ ബാലഗോപാൽ (മുൻ രാജ്യസഭാംഗം,സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം), കെ എൻ ശ്രീലത, കെ എൻ ബിന്ദു.  മരുമക്കൾ – എം ശ്രീദേവി (റിട്ട സൂപ്രണ്ടിംഗ് എഞ്ചിനീയർ ജലസേചന വകുപ്പ്), ശൈല ഉണ്ണിത്താൻ (റിട്ട ചീഫ് പ്ലാനിംഗ് ബോർഡ്), ആശ ബാലഗോപാൽ (അസി പ്രൊഫ കരമന എൻ എസ് എസ് കോളേജ്), കെ ബാലചന്ദർ (പത്ര പ്രവർത്തകന്‍), കെ അനി (ബിസിനസ്).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...