കലഞ്ഞൂരില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി ; ഓഗസ്റ്റ് 12ന് വോട്ടെണ്ണല്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പല്ലൂര്‍ ഇരുപതാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. നിലവിലെ അംഗം മാത്യു മുളകുപാടം മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ട് ബൂത്തുകളിലായി നടന്ന വോട്ടെടുപ്പില്‍ 1097 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഒന്നാം ബൂത്തില്‍ 286 പുരുഷന്‍മാരും 330 സ്ത്രീകളും രണ്ടാമത്തെ ബൂത്തില്‍ 223പുരുഷന്‍മാരും 258 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. ഓഗസ്റ്റ് 12ന് വോട്ടെണ്ണല്‍ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...