9 – മത് പത്തനംതിട്ട ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: 9 – മത് പത്തനംതിട്ട ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ആറന്മുള ശ്രീ വിനായക ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ചാമ്പ്യൻഷിപ്പ് സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കളരിപ്പയറ്റ് അസ്സോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി എ ജോയി ഗുരുക്കള്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ കളരിപ്പയറ്റ് അസ്സോസിയേഷൻ സെക്രട്ടറി പിജി പ്രമോദ് സ്വാഗതവും അഭിലാഷ് ജി കുറുപ്പ് കൃതജ്ഞതയും പറഞ്ഞു. മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തു മെമ്പർ എസ് ശ്രീലേഖ, അമൃത സോമരാജ്, ഗിജിൻ ലാൽ ജി , ദിനേശ് കുമാർ, വിനോദ് പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. ഇലന്തൂർ മല്ലപ്പുഴശ്ശേരി ബ്ലോക്ക് പഞ്ചായത്തു മെമ്പർ ജി ജി ചെറിയാൻ മാത്യു സമ്മാനദാനം നിർവഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...