പത്തനംതിട്ടയില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 30

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതുവരെ ആകെ 205849 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1)കോന്നി സ്വദേശി (71) 22.12.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 147 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 203438 ആണ്. പത്തനംതിട്ട ജില്ലക്കാരായ 946 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 904 പേര്‍ ജില്ലയിലും 42 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ആകെ 2704 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3778 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1.പന്തളം 3
2.പത്തനംതിട്ട 8
3.തിരുവല്ല 7
4.ആനിക്കാട് 2
5.ആറന്മുള 2
6.അരുവാപുലം 2
7.അയിരൂര്‍ 1
8.ചെന്നീര്‍ക്കര 2
9.ചെറുകോല്‍ 4
10.ചിറ്റാര്‍ 1
11.ഏറത്ത് 1
12.ഇലന്തൂര്‍ 10
13.ഇരവിപേരൂര്‍ 4

14.എഴുമറ്റൂര്‍ 2
15.കടമ്പനാട് 6
16.കടപ്ര 2
17.കലഞ്ഞൂര്‍ 2
18.കല്ലൂപ്പാറ 1
19.കൊടുമണ്‍ 2
20.കോയിപ്രം 6
21.കോന്നി 11
22.കൊറ്റനാട് 2
23.കോഴഞ്ചേരി 1
24.കുളനട 3
25.കുന്നന്താനം 2
26.കുറ്റൂര്‍ 1
27.മല്ലപ്പളളി 1
28.മൈലപ്ര 1

29.നാറാണംമൂഴി 1
30.നാരങ്ങാനം 3
31.നെടുമ്പ്രം 1
32.ഓമല്ലൂര്‍ 3
33.പള്ളിക്കല്‍ 5
34.പന്തളം-തെക്കേക്കര 1
35.പെരിങ്ങര 2
36.പ്രമാടം 3
37.പുറമറ്റം 8

38.റാന്നി 7
39.റാന്നി-പഴവങ്ങാടി 3
40.റാന്നി-അങ്ങാടി 2
41.റാന്നി-പെരുനാട് 3
42.തണ്ണിത്തോട് 1
43.തോട്ടപ്പുഴശ്ശേരി 2
44.തുമ്പമണ്‍ 1
45.വടശ്ശേരിക്കര 1
46.വളളിക്കോട് 11
47.വെച്ചൂച്ചിറ 2

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...