കല്ലേലി കാവില്‍ കര്‍ക്കിടക വാവ് പിതൃപൂജ ആഗസ്ത് 8 ന് രാവിലെ

For full experience, Download our mobile application:
Get it on Google Play

കോന്നി : കര്‍ക്കിടക വാവ് ദിനമായ ആഗസ്ത് 8 ന് രാവിലെ 5.30 മുതല്‍ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് പിതൃ പൂജ സമര്‍പ്പിക്കുവാന്‍ ബുക്കിങ് തുടങ്ങി. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇത്തവണയും കര്‍കക്കിടക വാവ് ബലി തര്‍പ്പണം ഉപേക്ഷിച്ചു. ആദി ദ്രാവിഡ നാഗ ഗോത്ര ആചാര അനുഷ്ടാനത്തോടെ പര്‍ണ്ണ ശാലയില്‍ പിതൃപൂജ നടക്കും.

കര്‍ക്കിടക വാവ് ദിനമായ ആഗസ്റ്റ്‌ 8 ന് രാവിലെ 5 മണിയ്ക്ക് മല ഉണര്‍ത്തല്‍, കാവ് ഉണര്‍ത്തല്‍, കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം, ഭൂമി പൂജ, വൃക്ഷ സംരക്ഷണപൂജ, ജല സംരക്ഷണ പൂജ, സമുദ്ര പൂജ എന്നിവയോടെ മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പണം. 5.15 ന് പര്‍ണ്ണ ശാല പൂജ, തുടര്‍ന്ന് പൂര്‍വ്വികരുടെ അനുവാദത്തോടെ പിതൃപൂജ ചടങ്ങുകള്‍ക്ക് കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ഭദ്രദീപം തെളിയിക്കും. രാവിലെ 8.30 മീനൂട്ട്, വാനര ഊട്ട്, 9 മണിയ്ക്ക് പ്രഭാത നമസ്ക്കാരം. 11.30 ഉച്ച പൂജ, വൈകിട്ട് 6.30 ദീപ നമസ്കാരം. പിതൃ പൂജ ബുക്കിംഗിന് ബന്ധപ്പെടുക – 9946383143, 9946283143, 9447504529

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനങ്ങളിലെ മോഡിഫിക്കേൻ ; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും

0
കൊച്ചി : വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. നിയമലംഘനത്തിന്...

മ്യൂസിയം സ്റ്റേഷൻ വിവാദം : പ്രതികൾക്ക് വസ്ത്രം വാങ്ങിനൽകിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ...

0
തിരുവനന്തപുരം:  മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ...

സമ്മതമില്ലാതെ വിവാഹം നടത്തി ; മാനസിക വിഷമത്തെ തുടർന്ന് ഒന്നിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കൂട്ടുകാരികളിൽ...

0
ലക്നൗ : ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ കടുത്ത മാനസിക വിഷമങ്ങളെത്തുടർന്ന് ഒന്നിച്ചു...

പി.എസ്.സി. ബിരുദതല പ്രാഥമികപരീക്ഷ പൂർത്തിയായിട്ട് രണ്ടരമാസം ; ഫലപ്രഖ്യാപനം വൈകുന്നതായി ആരോപണം

0
തൃശ്ശൂർ : പരീക്ഷ കഴിഞ്ഞ് മൂന്നുമാസമാകാറായിട്ടും കേരള പി.എസ്.സി.യുടെ ബിരുദതല പ്രാഥമിക...