കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

കല്ലൂപ്പാറ : കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ എൽ.ഡി.എഫ് ജില്ലാ കൺവീനർ അലക്സ് ഉദ്ഘാടനം ചെയ്തു. എൻസിപി ദേശീയ നിർവാഹക സമിതി അംഗം ജോസ് കുറഞ്ഞൂർ അധ്യക്ഷത വഹിച്ചു. എൽഡിഎഫ് പഞ്ചായത്ത് കൺവീനർ ജേക്കബ് മാമൻ വട്ടശ്ശേരി, സിപിഐ ഏരിയ സെക്രട്ടറി ബിനു വർഗീസ്, എൽഡിഎഫ് നേതാക്കന്മാരായ ജേക്കബ് എം എബ്രഹാം, ബാബു പാലക്കൽ, ഡോ.സജി ചാക്കോ, മുരളീധരൻ നായർ, റെനി ടി വൈ, റെജി പോൾ, മനുഭായി മോഹന്‍, തോമസ് ചാണ്ട പിള്ള, ജേക്കബ് കെ ഇരണക്കൽ, പി കെ കുര്യൻ, ബിജു നൈനാൻ മരുതുക്കുന്നേൽ, ജെയിംസ് വർഗീസ്, രതീഷ് പീറ്റർ എന്നിവർ
സംസാരിച്ചു. കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു.

വാർഡ് 01 – ജസ്സൻ ചാക്കോ, വാർഡ് 02 – സൂസൻ ബിനു, വാർഡ് 03 – സാബു സഖറിയ, വാർഡ് 04 – സാറാമ്മ ജോൺ (ജെയിസി), വാർഡ് 05 – മറിയാമ്മ വർഗ്ഗീസ്, വാർഡ് 06 – പ്രശാന്ത് ഭാസ്കരൻ, വാർഡ് 07 – ഗിരി കുമാർ, വാർഡ് 08 – ശോശാമ്മ ഈശോ (മോളിക്കുട്ടി ഷാജി), വാർഡ് 09 – സിന്ധു വിജയകുമാർ, വാർഡ് 10 – അനിൽ ഏബ്രഹാം, വാർഡ് 11 – സുരേഷ് പി ഏബ്രഹാം, വാർഡ് 12 – നെബു തങ്ങളത്തിൽ, വാർഡ് 13 – ജസ്സി ചാക്കോ, വാർഡ് 14 – പ്രിയ പ്രസന്നൻ (പ്രിയാ ബാലേഷ്)

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...