കല്ലൂപ്പാറ പഞ്ചായത്ത് : ഗ്രാമസഭ ജനുവരി 28 മുതല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വിവിധ വാര്‍ഡുകളിലെ ഗ്രാമസഭ ജനുവരി 28 മുതല്‍ 31 വരെ നടക്കും.
വാര്‍ഡ്, തീയതി, സമയം, സ്ഥലം ക്രമത്തില്‍
ഒന്ന്, ജനുവരി 28, രാവിലെ 11, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി ഓഡിറ്റോറിയം ചെങ്ങരൂര്‍.
രണ്ട്, ജനുവരി 28, ഉച്ചയ്ക്ക് മൂന്ന്, സെന്റ് ജോര്‍ജ് എല്‍പിഎസ് പൂതാംപുറം ചെങ്ങരൂര്‍.
മൂന്ന്, ജനുവരി 29, ഉച്ചയ്ക്ക് 3.30, സെന്റ് ജോര്‍ജ് എല്‍പിഎസ് പൂതാംപുറം ചെങ്ങരൂര്‍.
നാല്, ജനുവരി 28, ഉച്ചയ്ക്ക് രണ്ട്, കമ്യൂണിറ്റി ഹാള്‍ തുരുത്തിക്കാട.്
അഞ്ച്, ജനുവരി 31, ഉച്ചയ്ക്ക് 03:30, സര്‍ക്കാര്‍ യുപിഎസ് തുരുത്തിക്കാട്.
ആറ്, ജനുവരി 31, ഉച്ചയ്ക്ക് മൂന്ന്, സെന്റ് ജോസഫ് എല്‍പിഎസ് തുരുത്തിക്കാട്.
ഏഴ്, ജനുവരി 31, ഉച്ചയ്ക്ക് മൂന്ന്, സര്‍ക്കാര്‍ എല്‍.പി.എസ് അമ്പാട്ടുഭാഗം.
എട്ട്, ജനുവരി 31, ഉച്ചയ്ക്ക് മൂന്ന്, സര്‍ക്കാര്‍ എല്‍.പി.എസ് പുതുശ്ശേരി
ഒമ്പത്, ജനുവരി 31, ഉച്ചയ്ക്ക് രണ്ട്, ഐഎച്ച്ആര്‍ഡി എഞ്ചിനിയറിംഗ് കോളജ് ഐക്കരപ്പടി.
10, ജനുവരി 31, ഉച്ചയ്ക്ക് മൂന്ന്, സര്‍ക്കാര്‍ എല്‍പിഎസ് കല്ലൂപ്പാറ.
11, ജനുവരി 30, ഉച്ചയ്ക്ക് മൂന്ന്, സെന്റ് മേരീസ് എല്‍പിഎസ് ചാക്കോംഭാഗം.
12, ജനുവരി 31, വൈകിട്ട് നാല്, എസ്എച്ച് മലങ്കര കാത്തോലിക്കാ പള്ളി ഓഡിറ്റോറിയം കടമാന്‍കുളം.
13, ജനുവരി 30, രാവിലെ 11, കമ്മ്യൂണിറ്റി ഹാള്‍ മുടിമല.
14, ജനുവരി 30, ഉച്ചയ്ക്ക് 03:30, എംജിഡി എച്ച്എസ് പുതുശ്ശേരി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ വൈറലായി ; 22-കാരിയെ അച്ഛനും സഹോദരനും ചേർന്ന് ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി

0
അഹമ്മദാബാദ്: ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും...

ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി

0
അഹമ്മദാബാദ്: ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും...

മധ്യപ്രദേശിലെ കുട്ടികളുടെ മരണം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട്‌ മരവിപ്പിച്ചു ; പ്രതിഷേധം

0
ഭോപ്പാൽ : മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിൽ ആദിവാസി കുട്ടികൾ മരിച്ച സംഭവത്തെക്കുറിച്ച്...

എറണാകുളത്തും ബിജെപിയിൽ ഫണ്ട് പിരിവ് വിവാദം

0
കൊച്ചി: എറണാകുളത്ത് ബിജെപിയിൽ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പുതിയ വിവാദം....