നാലു ശിഷ്യര്‍ക്കും ഒന്നാം സ്ഥാനം ; കലോത്സവ നഗരിയില്‍ താരമായി ഗുരു കലാമണ്ഡലം നിഖില്‍ മലയാലപ്പുഴ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ഗുരുവിന്‍റെ നാലു ശിഷ്യര്‍ക്കും ഒന്നാം സ്ഥാനം നേടിയതോടെ കലോത്സവ നഗരിയില്‍ താരമായി കലാമണ്ഡലം നിഖില്‍ മലയാലപ്പുഴ. ഹയര്‍ സെക്കന്‍ഡറി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൈക്കാവ് ജി.എച്ച്.എസ്.എസിലെ ജെ ഗൗരിനന്ദനയും ഹൈസ്ക്കൂള്‍ വിഭാഗം പെണ്‍കുട്ടികളില്‍ ബഥനി ആശ്രമം സ്കൂള്‍ ചെറുകുളഞ്ഞിയിലെ അക്ഷര ജിനോജ്,ഹൈസ്ക്കൂള്‍ വിഭാഗം ആണ്‍കുട്ടികളില്‍ കിടങ്ങന്നൂര്‍ എസ്.വി.ജി.എച്ച്.എസ്.എസിലെ പി.ഗോപീകൃഷ്ണന്‍,യു.പി വിഭാഗത്തില്‍ എന്‍.എസ്.എസ് യു.പി.എസ് മലയാലപ്പുഴയിലെ എ.വി അഭിനന്ദ് എന്നിവരാണ് ഒന്നാം സ്ഥാനം നേടിയത്.

ഹയര്‍ സെക്കന്‍ഡറിയില്‍ കൃഷ്ണാര്‍ജുന യുദ്ധത്തിലെ ഗയാവധവും യു.പി,എച്ച്.എസ് വിഭാഗത്തില്‍ കല്യാണ സൗഗന്ധികവുമാണ് മത്സരത്തിനായി തിരഞ്ഞെടുത്തത്. പക്കമേളക്കാരായി നാലു പേര്‍ക്കുമൊപ്പം കലാമണ്ഡലം ഹരിദേവ്,കലാമണ്ഡലം അഭിനന്ദ്,കലാമണ്ഡലം അരുണ്‍ എന്നിവരുമുണ്ടായിരുന്നു. മൂന്നു ഉപജില്ലയില്‍ നിന്നാണ് ശിഷ്യര്‍ മത്സരത്തിനെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കും ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍...

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...