സിനിമാ നിരൂപണം അവസാനിപ്പിച്ച് കമാല്‍ ആര്‍ ഖാന്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബോളിവുഡ് സിനിമാപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി തനിക്കെതിരേ കേസുകള്‍ നല്‍കുന്നത് കൊണ്ട് സിനിമാ നിരൂപണം അവസാനിപ്പിച്ച് ബോളിവുഡിലെ വിവാദ നിരൂപകനായ കമാല്‍ ആര്‍ ഖാന്‍. ബോളിവുഡിലെ ഏറ്റവും വലിയ നിരൂപകനാക്കി മാറ്റിയതിനും തന്‍റെ വാക്കുകള്‍ വിശ്വസിച്ചതിനും നന്ദി പറയുന്നുവെന്ന് കമാല്‍ ആര്‍ ഖാന്‍ കുറിച്ചു.

ലൈംഗികാതിക്രമ പരാതിയിലും വിദ്വേഷ പ്രചരണം നടത്തിയ കേസിലും അറസ്റ്റിലായ കെ.ആര്‍.കെ ഈ അടുത്താണ് ജാമ്യത്തിനിറങ്ങിയത്. മുംബൈ വെര്‍സോവ പോലീസാണ് കെ.ആര്‍.കെയെ അറസ്റ്റ് ചെയ്തത്. 2019-ലാണ് കേസിനാസ്പദമായ സംഭവം. 2021 ലാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കുന്നതും കേസ് രജിസ്റ്റര്‍ ചെയ്തതും. യുവനടിയും മോഡലും ഫിറ്റ്‌നസ് പരിശീലകയുമായ യുവതിയാണ് പരാതിക്കാരി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...