ബി​ജെ​പി വ​നി​താ സ്ഥാ​നാ​ര്‍​ത്ഥി​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​o : ക​മ​ല്‍​നാ​ഥ് ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു

For full experience, Download our mobile application:
Get it on Google Play

ഭോ​പ്പാ​ല്‍: ബി​ജെ​പി വ​നി​താ സ്ഥാ​നാ​ര്‍​ത്ഥി​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു കോ​ണ്‍​ഗ്ര​സ് നേ​താ​വും മ​ധ്യ​പ്ര​ദേ​ശ് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ക​മ​ല്‍​നാ​ഥ്. ആ​ര്‍​ക്കെ​ങ്കി​ലും ത​ന്‍റെ പ​രാ​മ​ര്‍​ശം അ​വ​ഹേ​ള​ന​മാ​യി തോ​ന്നി​യെ​ങ്കി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥിയാ​യ ഇ​മ​ര്‍​തി ദേ​വി​യെ ഐ​റ്റം എ​ന്ന് വി​ശേ​ഷി​പ്പി​ച്ച ക​മ​ല്‍​നാ​ഥി​ന്‍റെ പ​രാ​മ​ര്‍​ശം പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കു വ​ഴി​വെ​ച്ചി​രു​ന്നു. ന​വം​ബ​റി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു ക​മ​ല്‍​നാ​ഥി​ന്‍റെ പ​രാ​മ​ര്‍​ശം. ഞാ​നെ​ന്തി​ന് അ​വ​രു​ടെ പേ​ര് പ​റ​യ​ണം? നി​ങ്ങ​ള്‍​ക്ക് എ​ല്ലാ​വ​ര്‍​ക്കും അ​വ​രെ ന​ന്നാ​യി അ​റി​യാ​മ​ല്ലോ. എ​ന്തൊ​രു ഐ​റ്റ​മാ​ണ് അ​ത്- എ​ന്നാ​യി​രു​ന്നു ക​മ​ല്‍​നാ​ഥി​ന്‍റെ പ​രാ​മ​ര്‍​ശം. ഇ​തി​നി​ടെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​മ​ര്‍​തി ദേ​വി എ​ന്ന് വി​ളി​ച്ചു പ​റ​യു​ക​യും ചെ​യ്തി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...