നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല ; കാനം രാജേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : രാഷ്ട്രീയത്തിൽ മതം കൊണ്ടുവന്ന് വിഷയങ്ങൾ തിരിച്ചുവിടാണ് യു.ഡി.എഫ് ശ്രമം. ശബരിമല പ്രചാരണ വിഷയമാക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും കാനം പറഞ്ഞു. വിജയരാഘവന്റെ  ലീഗിനെക്കുറിച്ചുള്ള പരമാർശത്തിലും അത്തരത്തിൽ പ്രസ്താവന നടത്തേണ്ടതുണ്ടോ എന്ന് തീരുമാനക്കേണ്ടത് വിജയരാഘവൻ തന്നെയാണെന്നും കാനം പ്രതികരിച്ചു. എൽഡിഎഫ് മതനിരപേക്ഷ പാർട്ടിയാണ്. വർഗീയ പ്രീണനം നടത്തുന്നത് യുഡിഎഫാണെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും കാനം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...