യുഡിഎഫിന്റെ പാലാ സീറ്റ് മാണി സി. കാപ്പനുള്ളത് ; കാപ്പനുമായി ചര്‍ച്ച നടത്തിയെന്നും പി.ജെ ജോസഫ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എൻ.സി.പി വിട്ട് ഒറ്റക്കാണെങ്കില്‍പോലും മാണി സി. കാപ്പൻ യുഡിഎഫിലേക്ക് വരുമെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ.ജോസഫ്. ആദ്ദേഹത്തിനു വേണ്ടി പാലാ സീറ്റ് മാറ്റിവെച്ചിട്ടുണ്ട്. കാപ്പൻ തന്നെ വന്നു കണ്ടിരുന്നുവെന്നും പി.ജെ. ജോസഫ് പറഞ്ഞു.

കഴിഞ്ഞ വർഷം മൽസരിച്ച 15 സീറ്റിൽ 13 ഉം കേരള കോൺഗ്രസിന് ലഭിക്കണം. ലീഗിന് കൂട്ടിനൽകുമ്പോള്‍ കേരള കോണ്‍ഗ്രസിന്റെ കുറയ്ക്കുന്നതിൽ ന്യായീകരണമില്ല. കേരള കോൺഗ്രസിനെ കുറച്ചുകാണുന്നത് മുന്നണിക്കു നല്ലതല്ല. പാലായിൽ ജോസ് കെ. മാണിക്ക് രണ്ടില ചിഹ്നം നൽകാൻ യുഡിഎഫ് തന്നോട് ആവശ്യപ്പെട്ടിരുന്നില്ലെന്നും ആദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്തെ സർക്കാർതലത്തിലുള്ള ആദ്യ എ.ഐ. സർവകലാശാല ബെംഗളൂരുവിൽ : പ്രഖ്യാപനവുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു : സർക്കാർതലത്തിലുള്ള രാജ്യത്തെ ആദ്യ എ.ഐ.(നിർമിതബുദ്ധി) സർവകലാശാല കർണാടകത്തിൽ സ്ഥാപിക്കുമെന്ന്...

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്തിയ തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ്

0
വാഷിങ്ടൺ : റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഏർപ്പെടുത്താനിരുന്ന തീരുവകളിൽ...

രണ്ട് ദിവസത്തെ ഇടിവിനൊടുവില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ്

0
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 560 രൂപ വര്‍ധിച്ച് 1,05,280...

ജിഹാദി-നർക്കോ-ടെററിസം ; അടിയന്തിര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് അമിത്ഷായ്ക്ക് കത്തയച്ച് ബി.ജെ.പി. സംസ്ഥാന വക്താവ്

0
കൊച്ചി : ജിഹാദി ഭീകരവാദ ശൃംഖലകൾക്കും നർക്കോ-ടെററിസത്തിനും സംഘടിത കുറ്റകൃത്യ സംഘങ്ങൾക്കും...