കനവ് കാക്കുന്ന കാട്ടാത്തിപ്പാറ – കവിതാ സമാഹാരം പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഉഷാ ശശി രചിച്ച ‘കനവ് കാക്കുന്ന കാട്ടാത്തിപ്പാറ’ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം കോന്നി രാജ് റോയൽ റെസിഡൻസിയിൽ അഡ്വ കെ.യു.ജനീഷ് കുമാർ എം എൽ എ നിർവ്വഹിച്ചു. സാംസ്കാരിക സമ്മേളനം ഡോ. സി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി പുസ്തകം സ്വീകരിച്ചു. ജനകീയ കവിതാ വേദി പ്രസിഡന്റ് കെ കെ ബാബു അധ്യക്ഷത വഹിച്ചു. കവി കോന്നിയൂർ ബാലചന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി. കൂടൽ ഷാജി, ജ്യോതി ശ്രീ എം എസ്, ജയൻ തനിമ,
ഡോ അനൂപ് മുരളീ, സന്തോഷ് ജി.നാഥ്, ഡോ ഷേർളി ശങ്കർ, മല്ലികാ സോമൻ, സുരേഷ് വാഴപ്പള്ളി എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന കവിയരങ്ങിൽ രാജൻ താന്നിക്കൽ, ശ്യാം ഏനാത്ത്, ചിറ്റാർ ആനന്ദൻ, അജിതാ അശോകൻ, സുഭാഷ് പരപ്പിൽ, രശ്‌മീദേവി, ജ്യോതിലക്ഷ്മി, രഹ് നാ കൃഷ്ണൻ. അനിൽ പന്തപ്ളാവ്, സജി ഞവരയ്ക്കൽ, വീണാ സുനിൽ, ബിനു ശ്രീക്കോട്ടൂർ, അഞ്ജു സജി, ജയകുമാർ കോന്നി, പ്രസാദ് വി മോഹൻ, മുരളി പനവേലി തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട ജില്ലയിലെ കൊക്കാത്തോടു പഞ്ചായത്തിലെ പ്രസിദ്ധമായ കാട്ടാത്തിപ്പാറയുടെ ഐതീഹ്യപരവും ചരിത്രപരവുമായ കഥകൾ കോർത്തിണക്കിയ കവിതകളാണിതിലെ പതിപാദ്യം. മകരം ബുക്സാണ് പ്രസാധകർ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോൽവിയും വിഭാ​ഗീയതയും ; പയ്യന്നൂരിൽ നടപടിക്കൊരുങ്ങി സിപിഎം

0
കണ്ണൂർ: പയ്യന്നൂരിലെ തെരെഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. പയ്യന്നൂർ ഏരിയ കമ്മറ്റി...

അമേരിക്കയുടെ സുപ്രധാന അടിസ്ഥാന സൗകര്യ ശൃംഖലയെ ലക്ഷ്യമിട്ട് വീണ്ടും സൈബർ ആക്രമണം

0
വാഷിങ്ടൺ: അമേരിക്കയുടെ സുപ്രധാന അടിസ്ഥാന സൗകര്യ ശൃംഖലയെ ലക്ഷ്യമിട്ട് വീണ്ടും സൈബർ...

കൗൺസിലർ സുഗതൻ്റെ അവധി ; തദ്ദേശവകുപ്പിൽ സംഭവിച്ചത് ഗുരുതര വീഴ്ച

0
തിരുവനന്തപുരം: കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ...

കനത്ത മഴ ; ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ ;...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...