കനയ്യകുമാർ അടഞ്ഞ അധ്യായം ; സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

ദില്ലി : കനയ്യ കുമാർ അടഞ്ഞ അധ്യായമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കനയ്യ കുമാറിനെ കുറിച്ച് പാർട്ടി സെക്രട്ടറി പറഞ്ഞത് തന്നെയാണ് പാർട്ടിയുടെ നിലപാട്. കനയ്യ പാർട്ടി വിടാനുണ്ടായ സാഹചര്യം പാർട്ടിക്കുള്ളിൽ ചർച്ച നടക്കും. അത് മാധ്യമങ്ങളോട് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് കാനം രാജേന്ദ്രൻ ഡൽഹിയിൽ പറഞ്ഞു.

ഒരാൾ പാർട്ടി വിട്ടതിന് ശേഷം അതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ല. രാജിയെപ്പറ്റിയുള്ള ഔദ്യോഗിക കാര്യങ്ങൾ പറയേണ്ടത് പാർട്ടി ജനറൽ സെക്രട്ടറിയാണ്. ജനറൽ സെക്രട്ടറി പറഞ്ഞ അഭിപ്രായമാണ് പാർട്ടിയുടെ അഭിപ്രായമെന്നും കാനം വ്യക്തമാക്കി. കനയ്യ കുമാർ പാർട്ടി വിട്ടതിന് ശേഷമുള്ള ആദ്യ സിപിഐ ദേശിയ എക്സിക്യൂട്ടീവ് യോഗം ഡൽഹിയിൽ ചേർന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ;...

0
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ...

അമേരിക്കൻ സൈനികർക്കെതിരെ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്...

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി ; വര്‍ധിച്ചത് 9.50 രൂപ

0
ഡല്‍ഹി : രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍...

ഷാർജയിലെ അപ്പാർട്മെന്റിൽ പ്രവാസി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

0
ഷാർജ : ഓഗസ്റ്റ് 17 മുതൽ കാണാതായ സഹോദരിമാരെ ഷാർജയിലെ അപ്പാർട്മെന്റിൽ...